"ജി യു പി എസ് തലപ്പുഴ/അക്ഷരവൃക്ഷം/നല്ലൊരു നാളേക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
ലോകമെമ്പാടും പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന ഒരു മഹാമാരിയാണ് കൊറോണ.ചൈനയിലെ വുഹാൻ നഗരത്തിലെ ജനങ്ങൾക്കാണ് ആദ്യമായി ഈ രോഗം സ്ഥിരീകരിക്കപ്പെട്ടതു.പതിയെപ്പതിയെ ഈ രോഗം ലോകമെമ്പാടും എത്തിച്ചർന്നു.രോഗം വ്യാപിച്ചതിനൊപ്പം കൂടുതൽ  മരണങ്ങളും റിപ്പോർട് ചെയ്തു.2020 ജനുവരി 26 നു ഇന്ത്യയിലെ ആദ്യത്തെ കൊറോണ കേസ് കേരളത്തിൽ സ്ഥിരീകരിച്ചു.വുഹാനിൽ നിന്ന് മടങ്ങിയെത്തിയ ശേഷം നിരീക്ഷണത്തിലായിരുന്ന ഒരു വിദ്യാർത്ഥി ആയിരുന്നു രോഗി.തുടർന്ന് രണ്ടാമത്തെയും മൂന്നാമത്തെയും കേസുകളും സ്ഥിരീകരിച്ചു .അവരും വുഹാനിൽ നിന്നും വന്നവരായിരുന്നു.സംസ്ഥാനം ദുരന്തബാധിതമായി പ്രഖ്യാപിക്കപ്പെട്ടു.ആരോഗ്യവകുപ്പിന്റെ ശക്തമായ ഇടപെടലിലൂടെ മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാനും രോഗികളായവർക്കു കോവിഡിനെ അതിജീവിക്കാനും കഴിഞ്ഞു.
ഇറ്റലിയിൽ നിന്ന് മടങ്ങിയെത്തിയ വ്യക്തികളിലൂടെയാണ് കേരളത്തിലേക്കുള്ള കൊറോണയുടെ രണ്ടാം വരവ്.ഇവർ നിരീക്ഷണത്തിലാകാതെ ധാരാളം ആളുകളുമായി ഇടപെടുകയും പല സ്ഥലങ്ങളിലും സന്ദർശനം നടത്തുകയും ചെയ്ത്.ഇവർക്കും ഇവരെ സന്ദർശിച്ച ബന്ധുക്കൾക്കും രോഗം സ്ഥിരീകരിച്ചതോടെ കേരളമൊട്ടാകെ ആശങ്കയിലായി.കൂടുതൽപേർക്കു രോഗം കണ്ടതോടെ സംസ്ഥാനമാകെ ലോക്ക്ഡൗൺ ആയി.
ലോകം  മുഴുവൻ കോവിഡു 19 നു മുമ്പിൽ പകച്ചു നിൽക്കുകയാണ്.യൂറോപ്യൻ രാജ്യങ്ങളിൽ കൊറോണ ഉഗ്രരൂപിണിയായി മാറിക്കൊണ്ടിരിക്കുകയാണ്.ആരോഗ്യ,സാമ്പത്തിക  മേഖലകളിൽ ഏറെ മുൻപിൽ നിൽക്കുന്ന  അമേരിക്കയും,ഇറ്റലിയും പോലുള്ള രാജ്യങ്ങളിൽ ദിനംപ്രതി മരണസംഖ്യ കൂടിവരികയാണ്.ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കൊറോണ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയായ മഹാരാഷ്ട്രയിലെ ധാരാവിയിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് ആശങ്ക സൃഷ്ടിക്കുന്നു.വൈറസ് വ്യാപനത്തിന്റെ തോത് ആദ്യം കേരളത്തിൽ കൂടുതൽ വന്നിരുന്നുവെങ്കിലും സർക്കാരിന്റെയും ,ആരോഗ്യവകുപ്പിന്റെയും കാര്യക്ഷമമായ ഇടപെടലും,ജനങ്ങളുടെ പൂർണ പിന്തുണയും കൊണ്ട് കൊറോണ വൈറസിനെ പ്രതിരോധിക്കുവാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്.
കൊറോണയ്ക്കെതിരെയുള്ള പ്രതിരോധ വാക്സിൻ കണ്ടെത്താനുള്ള ശ്രമം നിരന്തരും നടക്കുന്നുണ്ട്. ഇന്ന് നമ്മുടെ മുമ്പിലുള്ള ഏക പോം വഴി സാമൂഹ്യ അകലം പാലിക്കുക എന്നതാണ്.ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അവധിക്കാലം നല്ല രീതിയിൽ ആഘോഷിക്കാൻ കഴിയുന്നില്ലെങ്കിലും ലോകത്തെ മുഴുവൻ സർവനാശ ത്തിലേക്കു നയിച്ചേക്കാവുന്ന ഒരു വൈറസിന്റെ ചങ്ങല ഭേദിക്കാനായി നമുക്ക് വീടുകളിലിരുന്നു പൊരുതാം  .നല്ലൊരു നാളേക്കായ് .........{{BoxBottom1
കൊറോണയ്ക്കെതിരെയുള്ള പ്രതിരോധ വാക്സിൻ കണ്ടെത്താനുള്ള ശ്രമം നിരന്തരും നടക്കുന്നുണ്ട്. ഇന്ന് നമ്മുടെ മുമ്പിലുള്ള ഏക പോം വഴി സാമൂഹ്യ അകലം പാലിക്കുക എന്നതാണ്.ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അവധിക്കാലം നല്ല രീതിയിൽ ആഘോഷിക്കാൻ കഴിയുന്നില്ലെങ്കിലും ലോകത്തെ മുഴുവൻ സർവനാശ ത്തിലേക്കു നയിച്ചേക്കാവുന്ന ഒരു വൈറസിന്റെ ചങ്ങല ഭേദിക്കാനായി നമുക്ക് വീടുകളിലിരുന്നു പൊരുതാം  .നല്ലൊരു നാളേക്കായ് .........
| പേര്= അന്വയകൃഷ്ണ
{{BoxBottom1
| പേര്= അന്വയ കൃഷ്ണ
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
| സ്കൂൾ കോഡ്=15468
| സ്കൂൾ കോഡ്= 15468
| ജില്ല= വയനാട്
| ജില്ല= വയനാട്
{{Verification4|name=Sachingnair| തരം= ലേഖനം}}
21:01, 4 മേയ് 2020-നു നിലവിലുള്ള രൂപം
നല്ലൊരു നാളേക്കായ്
ലോകമെമ്പാടും പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന ഒരു മഹാമാരിയാണ് കൊറോണ.ചൈനയിലെ വുഹാൻ നഗരത്തിലെ ജനങ്ങൾക്കാണ് ആദ്യമായി ഈ രോഗം സ്ഥിരീകരിക്കപ്പെട്ടതു.പതിയെപ്പതിയെ ഈ രോഗം ലോകമെമ്പാടും എത്തിച്ചർന്നു.രോഗം വ്യാപിച്ചതിനൊപ്പം കൂടുതൽ മരണങ്ങളും റിപ്പോർട് ചെയ്തു.2020 ജനുവരി 26 നു ഇന്ത്യയിലെ ആദ്യത്തെ കൊറോണ കേസ് കേരളത്തിൽ സ്ഥിരീകരിച്ചു.വുഹാനിൽ നിന്ന് മടങ്ങിയെത്തിയ ശേഷം നിരീക്ഷണത്തിലായിരുന്ന ഒരു വിദ്യാർത്ഥി ആയിരുന്നു രോഗി.തുടർന്ന് രണ്ടാമത്തെയും മൂന്നാമത്തെയും കേസുകളും സ്ഥിരീകരിച്ചു .അവരും വുഹാനിൽ നിന്നും വന്നവരായിരുന്നു.സംസ്ഥാനം ദുരന്തബാധിതമായി പ്രഖ്യാപിക്കപ്പെട്ടു.ആരോഗ്യവകുപ്പിന്റെ ശക്തമായ ഇടപെടലിലൂടെ മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാനും രോഗികളായവർക്കു കോവിഡിനെ അതിജീവിക്കാനും കഴിഞ്ഞു.
ഇറ്റലിയിൽ നിന്ന് മടങ്ങിയെത്തിയ വ്യക്തികളിലൂടെയാണ് കേരളത്തിലേക്കുള്ള കൊറോണയുടെ രണ്ടാം വരവ്.ഇവർ നിരീക്ഷണത്തിലാകാതെ ധാരാളം ആളുകളുമായി ഇടപെടുകയും പല സ്ഥലങ്ങളിലും സന്ദർശനം നടത്തുകയും ചെയ്ത്.ഇവർക്കും ഇവരെ സന്ദർശിച്ച ബന്ധുക്കൾക്കും രോഗം സ്ഥിരീകരിച്ചതോടെ കേരളമൊട്ടാകെ ആശങ്കയിലായി.കൂടുതൽപേർക്കു രോഗം കണ്ടതോടെ സംസ്ഥാനമാകെ ലോക്ക്ഡൗൺ ആയി.
ലോകം മുഴുവൻ കോവിഡു 19 നു മുമ്പിൽ പകച്ചു നിൽക്കുകയാണ്.യൂറോപ്യൻ രാജ്യങ്ങളിൽ കൊറോണ ഉഗ്രരൂപിണിയായി മാറിക്കൊണ്ടിരിക്കുകയാണ്.ആരോഗ്യ,സാമ്പത്തിക മേഖലകളിൽ ഏറെ മുൻപിൽ നിൽക്കുന്ന അമേരിക്കയും,ഇറ്റലിയും പോലുള്ള രാജ്യങ്ങളിൽ ദിനംപ്രതി മരണസംഖ്യ കൂടിവരികയാണ്.ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കൊറോണ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയായ മഹാരാഷ്ട്രയിലെ ധാരാവിയിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് ആശങ്ക സൃഷ്ടിക്കുന്നു.വൈറസ് വ്യാപനത്തിന്റെ തോത് ആദ്യം കേരളത്തിൽ കൂടുതൽ വന്നിരുന്നുവെങ്കിലും സർക്കാരിന്റെയും ,ആരോഗ്യവകുപ്പിന്റെയും കാര്യക്ഷമമായ ഇടപെടലും,ജനങ്ങളുടെ പൂർണ പിന്തുണയും കൊണ്ട് കൊറോണ വൈറസിനെ പ്രതിരോധിക്കുവാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്.
കൊറോണയ്ക്കെതിരെയുള്ള പ്രതിരോധ വാക്സിൻ കണ്ടെത്താനുള്ള ശ്രമം നിരന്തരും നടക്കുന്നുണ്ട്. ഇന്ന് നമ്മുടെ മുമ്പിലുള്ള ഏക പോം വഴി സാമൂഹ്യ അകലം പാലിക്കുക എന്നതാണ്.ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അവധിക്കാലം നല്ല രീതിയിൽ ആഘോഷിക്കാൻ കഴിയുന്നില്ലെങ്കിലും ലോകത്തെ മുഴുവൻ സർവനാശ ത്തിലേക്കു നയിച്ചേക്കാവുന്ന ഒരു വൈറസിന്റെ ചങ്ങല ഭേദിക്കാനായി നമുക്ക് വീടുകളിലിരുന്നു പൊരുതാം .നല്ലൊരു നാളേക്കായ് .........
അന്വയ കൃഷ്ണ
5 ഡി ജി യു പി എസ് തലപ്പുഴ
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം