"ഗവ.വി.എച്ച്.എസ്.എസ് കൂടൽ/അക്ഷരവൃക്ഷം/പരിസ്ഥിതിനശീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
| ജില്ല=  പത്തനംതിട്ട
| ജില്ല=  പത്തനംതിട്ട
{{verified1| name=pcsupriya| തരം= ലേഖനം }}
20:59, 4 മേയ് 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി നശീകരണം
പരിസ്ഥിതി ഇന്ന് ലോകം അഭിമുഖിയ്ക്കരിക്കുന്ന ഏറ്റവും വലിയ വിപത്താണ് ലോകത്തെമ്പാടുമുള്ള മാധ്യമങ്ങളിൽ പരിസ്ഥിതിയെ പരാമർശിക്കാതെ ഒരു വാർത്ത പോലും ഇല്ലാത്ത ദിനങ്ങളില്ല . എന്നാൽ ഇന്ന് പരിസ്ഥിതി എന്നത് അതിന്റെ വിശാലമായ കാഴ്ചപ്പാടിൽ നിന്ന് മാറി വളരെ ചെറിയ തലത്തിൽ ഒതുങ്ങി തീർന്ന ഒരു വിഷയം മാത്രമായാണ് ലോകം വീക്ഷിക്കുന്നത് ,ഇതിന്റെ കാണാപ്പുറങ്ങളിലൂടെ നമുക്ക് ഒന്ന് സഞ്ചരിച്ചു നോക്കാം
പരിസ്ഥിതി നശീകരണം എന്നാൽ ,പാടം ,ചതുപ്പുകൾ മുതലായവ നികത്തൽ ,ജലസ്രോതസുകളിൽ അണക്കെട്ടുകൾ നിർമിക്കൽ , കാടുകൾ വെട്ടി നശിപ്പിക്കൽ ,കുന്നുകളും പാറക്കെട്ടുകളും ഇടിച്ചു നിരപ്പാക്കുക ,കുഴൽ കിണറുകളുടെ അമിതമായ നിർമ്മാണം ,വ്യവസായ ശാലകളിൽ നിന്ന് വമിക്കുന്ന വിഷലിപ്തമായ പുക മൂലമുള്ള അന്തരീക്ഷമലിനീകരണം ,അവിടെനിന്നും ജലാശയങ്ങളിലേക്കെ ത്തിച്ചേരുന്ന മലിനജലം, ഇലക്ട്രോണിക് ഉത്പന്നങ്ങളിൽ നിന്നുള്ള ഇ -വേസ്റ്റ് ,വാഹനങ്ങളിൽ നിന്നുള്ള വായു മലിനീകരണം , പ്ലാസ്റ്റിക് വസ്തുക്കളുടെ വേസ്റ്റ് മറ്റു ജീവജാലങ്ങളെ കൊന്നൊടുക്കൽ,കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്ന രാസ കീടനാശിനികൾ ,ഇവയൊക്കെയാണ് നമ്മളും മാധ്യമങ്ങളും പരിസ്ഥിതി സംരക്ഷകരും നിരന്തരം ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന പരിസ്ഥിതി നശീകരണം എന്ന വിഷയം
എന്നാൽ ഇത് മാത്രമല്ല പരിസ്ഥി ദോഷം എന്നത് അതിനെ തിരിച്ചറിയണമെങ്കിൽ നിരന്തരമായ സ്വതന്ത്ര അന്വേഷണ ബുദ്ധി ,ഉൾക്കാമ്പുള്ള ചിന്തകൾ ,നിബന്ധനകൾ ഇല്ലാത്ത മനസ്സ് ഇവയുടെ ഒക്കെ ആകെ തുകയായ ജ്ഞാനത്തിന്റെ ദീപ്തമായ പ്രസരണത്തിൽ നിന്ന് മാത്രമേ നമുക്ക് കണ്ടെത്തുവാനാകു .എങ്കിൽ മാത്രമേ ഈ പരിസ്ഥിതി നശീകരണം സംഭവിക്കാതെ സംരക്ഷിക്കാൻ സാധിക്കുകയുള്ളു.
അംബുജ എസ്
9A ഗവ വി എച്ച് എസ് എസ് കൂടൽ
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം