"കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ/അക്ഷരവൃക്ഷം/ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/ഞാൻ 19. | ഞാൻ 19. ]]{{BoxTop1 | തലക്കെട്ട്= ഞാൻ 19. <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/ഞാൻ 19.  | ഞാൻ 19.  ]]{{BoxTop1
{{BoxTop1
| തലക്കെട്ട്= ഞാൻ 19.        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ഞാൻ 19.        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}} <center> <poem>തലയിൽ കിരീടം പോലുള്ളതിനാലത്രേ !
}} <center> <poem>
  ഞങ്ങൾ കൊറോണ കുടുംബത്തിൽ ജനിച്ചത് .
തലയിൽ കിരീടം പോലുള്ളതിനാലത്രേ
കൂട്ടത്തിൽ പേരുദോഷം തിരുത്താനായി ,
  ഞങ്ങൾ കൊറോണ കുടുംബത്തിൽ ജനിച്ചത്  
  കോവിഡ പത്തൊൻപത് എന്ന പേരുനല്കി ചിലർ ......
കൂട്ടത്തിൽ പേരുദോഷം തിരുത്താനായി  
ഒന്നുരണ്ടെണ്ണത്തിൽ തുടങ്ങി...
  കോവിഡ പത്തൊൻപത് എന്ന പേരുനല്കി ചിലർ  
  ഞങ്ങൾ ഒന്നുരണ്ടു ലക്ഷത്തിൽ എത്തി ...
ഒന്നുരണ്ടെണ്ണത്തിൽ തുടങ്ങി
ഞങ്ങളെ പിടിച്ചുകെട്ടാനായി,
  ഞങ്ങൾ ഒന്നുരണ്ടു ലക്ഷത്തിൽ എത്തി  
  അശ്വമേധം നടത്തുന്നു ചിലർ ..
ഞങ്ങളെ പിടിച്ചുകെട്ടാനായി
മുഖം മൂടിയണിഞ്ഞു കൊണ്ടും കൈ സോപ്പിട്ടുപതപ്പിച്ചും,
  അശ്വമേധം നടത്തുന്നു ചിലർ  
തടയാനായി ശ്രമിക്കുന്നു ചിലർ ...
 
എന്നാലും ഞങ്ങളെ തടയുവാനില്ലവതിലാർക്കും ..
മുഖം മൂടിയണിഞ്ഞു കൊണ്ടും കൈ സോപ്പിട്ടുപതപ്പിച്ചും
കൂട്ടുകൂടൽ അല്പം മാറ്റിവെച്ചുകൂടെ ...?
 
ഞങ്ങളൽപം മാറിനിൽക്കാം ..
തടയാനായി ശ്രമിക്കുന്നു ചിലർ  
കുട്ടികളും മുതിർന്നവരും  ഞങ്ങളുടെ ഇഷ്ടകൂട്ടുകാർ ....
 
ഞങ്ങൾക്കറിയാം ഞങ്ങളെ ഇലാതാക്കുമെന്നും ...
എന്നാലും ഞങ്ങളെ തടയുവാനില്ലവതിലാർക്കും  
ദുഖമില്ലെന്നാലും ചരിത്രത്തിൽ രേഖപ്പെടുത്തുമല്ലോ ഞങ്ങടെ പേരുകൾ .. <center> <poem>{{BoxBottom1
 
കൂട്ടുകൂടൽ അല്പം മാറ്റിവെച്ചുകൂടെ
ഞങ്ങളൽപം മാറിനിൽക്കാം  
 
കുട്ടികളും മുതിർന്നവരും  ഞങ്ങളുടെ ഇഷ്ടകൂട്ടുകാർ
ഞങ്ങൾക്കറിയാം ഞങ്ങളെ ഇല്ലാതാക്കുമെന്നും
 
ദുഖമില്ലെന്നാലും ചരിത്രത്തിൽ രേഖപ്പെടുത്തുമല്ലോ ഞങ്ങടെ പേരുകൾ
{{BoxBottom1
| പേര്= വിസ്മയ സജീവ് ഇ
| പേര്= വിസ്മയ സജീവ് ഇ
| ക്ലാസ്സ്= 7D   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 7D  
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  കെ.എം.എസ്.എൻ.എം.എ.യു.പ്പി.സ്കൽ.വെളളയൂർ.      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  കെ.എം.എസ്.എൻ.എം.എ.യു.പ്പി.സ്കൽ.വെളളയൂർ     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 48562
| സ്കൂൾ കോഡ്= 48562
| ഉപജില്ല=    വണ്ടൂർ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    വണ്ടൂർ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പുറം.
| ജില്ല=  മലപ്പുറം
| തരം= കവിത /    <!-- കവിത / കഥ  / ലേഖനം --> 
| തരം= കവിത  
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4| name=pcsupriya| തരം= കവിത}}

20:55, 4 മേയ് 2020-നു നിലവിലുള്ള രൂപം

ഞാൻ 19.
<poem>

തലയിൽ കിരീടം പോലുള്ളതിനാലത്രേ

ഞങ്ങൾ കൊറോണ കുടുംബത്തിൽ ജനിച്ചത് 

കൂട്ടത്തിൽ പേരുദോഷം തിരുത്താനായി

കോവിഡ പത്തൊൻപത് എന്ന പേരുനല്കി ചിലർ 

ഒന്നുരണ്ടെണ്ണത്തിൽ തുടങ്ങി

ഞങ്ങൾ ഒന്നുരണ്ടു ലക്ഷത്തിൽ എത്തി 

ഞങ്ങളെ പിടിച്ചുകെട്ടാനായി

അശ്വമേധം നടത്തുന്നു ചിലർ 

മുഖം മൂടിയണിഞ്ഞു കൊണ്ടും കൈ സോപ്പിട്ടുപതപ്പിച്ചും

തടയാനായി ശ്രമിക്കുന്നു ചിലർ

എന്നാലും ഞങ്ങളെ തടയുവാനില്ലവതിലാർക്കും

കൂട്ടുകൂടൽ അല്പം മാറ്റിവെച്ചുകൂടെ

ഞങ്ങളൽപം മാറിനിൽക്കാം

കുട്ടികളും മുതിർന്നവരും ഞങ്ങളുടെ ഇഷ്ടകൂട്ടുകാർ

ഞങ്ങൾക്കറിയാം ഞങ്ങളെ ഇല്ലാതാക്കുമെന്നും

ദുഖമില്ലെന്നാലും ചരിത്രത്തിൽ രേഖപ്പെടുത്തുമല്ലോ ഞങ്ങടെ പേരുകൾ

വിസ്മയ സജീവ് ഇ
7D കെ.എം.എസ്.എൻ.എം.എ.യു.പ്പി.സ്കൽ.വെളളയൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത