"സെന്റ് ആന്റണീസ് എച്ച്.എസ്. വെള്ളികുളം/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p>ഒരിടത്ത് ജയിംസ് എന്ന പേരുള്ള ഒരു വൃക്തി ജീവിച്ചിരുന്നു. ജയിംസിന് ചങ്ങാതിമാർ ആരും ഉണ്ടായിരുന്നില്ല. ഒട്ടും ശുചീത്വം ഇല്ലാതിരുന്നതിനാൽ ആരും ജയിംസിനോട് കൂട്ടുകൂടാൻ തയാറായിരുന്നില്ല. ജയിംസിന് അതൊരു വിഷയമല്ലായീരുന്നു. ആരെല്ലാം എന്തെല്ലാം പറഞ്ഞാലും ഞാൻ ഇങ്ങനെ ആയിരിക്കും എന്നായിരുന്നു ജയിംസിന്റെ മനോഭാവം. റോഡിൽ തുപ്പുക ,പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുക എന്നിങ്ങനെ ഒട്ടും ശുചിത്വമില്ലാതെയാണ് ജയിംസ് ജീവിച്ചിരുന്നത്.</p> | |||
<p> ഒരിക്കൽ ജയിംസ് തന്റെ ജോലി സംബന്ധമായ കാര്യത്തിനായി മുംബെയ്ക്ക് പോയി . രണ്ടു ദിവസം അയാൾക്ക് അവിടെ തങ്ങേണ്ടി വന്നു. ജയിംസ് റോഡിലൂടെ പോയപ്പോൾ വഴിയരികിൽ തുപ്പി .അപ്പോൾത്തന്നെ അവിടുത്തെ പോലീസുകാർ പതിനായിരം രൂപ പിഴയടപ്പിച്ചു. എന്നിട്ടും ജയിംസിന് അയാളുടെ ദുശ്ശീലം മാറ്റാൻ തോന്നിയില്ല. ജയിംസിന്റെ വീടും പരിസരവും ഒട്ടും വൃത്തിയില്ലാതെയാണ് കിടന്നിരുന്നത്. ഒരു ദിവസം അയാൾക്ക് മാലിന്യങ്ങളിൽ നിന്നു പകരുന്ന ഒരു രോഗമുണ്ടായി. ആ രോഗം കാരണം അയാൾക്ക് കുറേ അധികം ബുദ്ധിമുട്ടുകൾ സഹിക്കേണ്ടി വന്നു. </p> | |||
<p> അപ്പോൾ ജയിംസ് തന്റെ പോരായ്മകളെ കുറിച്ചും ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മനസിലാക്കി. അപ്പോൾ മുതൽ ജയിംസ് വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ തുടങ്ങി.സ്വയം വൃത്തിയായി ജീവിക്കാൻ തുടങ്ങി. ജയിംസിന് പുതിയ കുറേയധികം കൂടുകാരെ കിട്ടി.അയാൾക്ക് സന്തോഷമായി. ഒരിക്കൽ അവർ റോഡിൽ കൂടി നടക്കുമ്പോൾ ഒരു അപരിചിതൻ റോഡിലേയ്ക്ക് മാലിന്യം വലിച്ചെറിയുന്നത് കണ്ടു. ജയിംസ് ആ മാലിന്യം എടുത്ത് ഡസ്റ്റ് ബിന്നിലിട്ടു എന്നു മാത്രല്ല അയാളെ പറഞ്ഞു തിരുത്തുകയും ചെയ്തു. അങ്ങനെ ജയിംസ് ഒരു നല്ല മനുഷ്യനായി മാറി.</p> | |||
{{BoxBottom1 | |||
| പേര്= അലൻ സുജി | |||
| ക്ലാസ്സ്= 9 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സെന്റ് ആന്റണീസ് എച്ച്.എസ്. വെള്ളികുളം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 32018 | |||
| ഉപജില്ല= ഈരാറ്റുപേട്ട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കോട്ടയം | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification4|name=abhaykallar|തരം= കഥ }} |
20:50, 4 മേയ് 2020-നു നിലവിലുള്ള രൂപം
ശുചിത്വം
ഒരിടത്ത് ജയിംസ് എന്ന പേരുള്ള ഒരു വൃക്തി ജീവിച്ചിരുന്നു. ജയിംസിന് ചങ്ങാതിമാർ ആരും ഉണ്ടായിരുന്നില്ല. ഒട്ടും ശുചീത്വം ഇല്ലാതിരുന്നതിനാൽ ആരും ജയിംസിനോട് കൂട്ടുകൂടാൻ തയാറായിരുന്നില്ല. ജയിംസിന് അതൊരു വിഷയമല്ലായീരുന്നു. ആരെല്ലാം എന്തെല്ലാം പറഞ്ഞാലും ഞാൻ ഇങ്ങനെ ആയിരിക്കും എന്നായിരുന്നു ജയിംസിന്റെ മനോഭാവം. റോഡിൽ തുപ്പുക ,പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുക എന്നിങ്ങനെ ഒട്ടും ശുചിത്വമില്ലാതെയാണ് ജയിംസ് ജീവിച്ചിരുന്നത്. ഒരിക്കൽ ജയിംസ് തന്റെ ജോലി സംബന്ധമായ കാര്യത്തിനായി മുംബെയ്ക്ക് പോയി . രണ്ടു ദിവസം അയാൾക്ക് അവിടെ തങ്ങേണ്ടി വന്നു. ജയിംസ് റോഡിലൂടെ പോയപ്പോൾ വഴിയരികിൽ തുപ്പി .അപ്പോൾത്തന്നെ അവിടുത്തെ പോലീസുകാർ പതിനായിരം രൂപ പിഴയടപ്പിച്ചു. എന്നിട്ടും ജയിംസിന് അയാളുടെ ദുശ്ശീലം മാറ്റാൻ തോന്നിയില്ല. ജയിംസിന്റെ വീടും പരിസരവും ഒട്ടും വൃത്തിയില്ലാതെയാണ് കിടന്നിരുന്നത്. ഒരു ദിവസം അയാൾക്ക് മാലിന്യങ്ങളിൽ നിന്നു പകരുന്ന ഒരു രോഗമുണ്ടായി. ആ രോഗം കാരണം അയാൾക്ക് കുറേ അധികം ബുദ്ധിമുട്ടുകൾ സഹിക്കേണ്ടി വന്നു. അപ്പോൾ ജയിംസ് തന്റെ പോരായ്മകളെ കുറിച്ചും ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മനസിലാക്കി. അപ്പോൾ മുതൽ ജയിംസ് വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ തുടങ്ങി.സ്വയം വൃത്തിയായി ജീവിക്കാൻ തുടങ്ങി. ജയിംസിന് പുതിയ കുറേയധികം കൂടുകാരെ കിട്ടി.അയാൾക്ക് സന്തോഷമായി. ഒരിക്കൽ അവർ റോഡിൽ കൂടി നടക്കുമ്പോൾ ഒരു അപരിചിതൻ റോഡിലേയ്ക്ക് മാലിന്യം വലിച്ചെറിയുന്നത് കണ്ടു. ജയിംസ് ആ മാലിന്യം എടുത്ത് ഡസ്റ്റ് ബിന്നിലിട്ടു എന്നു മാത്രല്ല അയാളെ പറഞ്ഞു തിരുത്തുകയും ചെയ്തു. അങ്ങനെ ജയിംസ് ഒരു നല്ല മനുഷ്യനായി മാറി.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ