"എൻ എം എം എ യു പി എസ് നാറാത്ത്/അക്ഷരവൃക്ഷം/ശുചിത്വത്തിലൂടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വത്തിലൂടെ | color= 4 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=          എൻ എം എം എ യു പി എസ് നാറാത്ത്,ഉള്ളിയേരി
| സ്കൂൾ=          എൻ എം എം എ യു പി എസ് നാറാത്ത്,ഉള്ളിയേരി
| സ്കൂൾ കോഡ്= 4546
| സ്കൂൾ കോഡ്= 47546
| ഉപജില്ല=     ബാലുശ്ശേരി
| ഉപജില്ല=   ബാലുശ്ശേരി
| ജില്ല=  താമരശ്ശേരി
| ജില്ല=  കോഴിക്കോട്
| തരം=      ലേഖനം  
| തരം=      ലേഖനം  
| color=  5   
| color=  5   
}}
}}
{{Verification4|name=sreejithkoiloth| തരം=ലേഖനം}}

19:42, 4 മേയ് 2020-നു നിലവിലുള്ള രൂപം

ശുചിത്വത്തിലൂടെ

നാമിന്ന് ജീവിക്കുന്നത് വളരെ ദുഃഖകരമായ സാഹചര്യത്തിലൂടെയാണ് . നമ്മൾക്കെല്ലാം അറിയാം കോവിഡ് 19 എന്ന രോഗം നമ്മെ കാർന്ന് തിന്നുകയാണെന്ന്‌. അതിന് നമ്മൾ ആദ്യമായി ചെയ്യേണ്ടത് വ്യക്തി ശുചിതം പാലിക്കുകയാണ്. നമ്മൾ പുറത്തു പോയി വന്നാൽ സോപ്പോ മറ്റു അണുനാശിനിയോ ഉപയോഗിച്ച് കൈകൾ കഴുകണം. പുറത്ത് പോവുമ്പോൾ മാസ്ക് ധരിക്കണം. യാത്ര ചെയ്ത് വന്നതാണെങ്കിൽ വസ്ത്രങ്ങൾ സോപ്പുവെള്ളത്തിൽ ഇട്ടു വെക്കണം. ഇപ്പോൾ ഡെങ്കിപ്പനിയും തുടങ്ങിയിട്ടുണ്ട് അതിന് നമ്മൾ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കൊതുക് മുട്ടയിട്ട് പെരുകാൻ ഉള്ള സാഹചര്യം ഒഴിവാക്കണം. നമ്മൾ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ഇതിനെ പ്രതിരോധിക്കണം

അലീന കെ
2 A എൻ എം എം എ യു പി എസ് നാറാത്ത്,ഉള്ളിയേരി
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം