"ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ പഠിപ്പിച്ച പാഠങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=സമയം | color= 4 }} <center><poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്=ലോക്ക്ഡൗൺ പഠിപ്പിച്ച പാഠങ്ങൾ | ||
| color= 4 | | color= 4 | ||
}} | }} | ||
< | <p> | ||
ഈ കൊറോണാ കാലത്ത് ലോക്ക്ഡൗൺ എന്ന വാക്ക് നമുക്ക് അപരിചിതമല്ലല്ലോ. പുറത്തിറങ്ങാതെ ആളുകൾ സ്വന്തം വീടിനകത്ത് തന്നെ അടച്ചിരിക്കുന്നതിനെയാണ് ലോക്ക് ഡൗൺ എന്ന് പറയുന്നത് .കൊറോണ അതായത് COVID - 19 എന്ന മാരകമായ വൈറസിൽ നിന്നും രക്ഷനേടാനാണ് നമ്മൾ ലോക്ക് ഡൗണിൽ കഴിയുന്നത് .ലോകം മുഴുവൻ പടർന്ന് പിടിച്ചിരിക്കുന്ന ഒരു മഹാമാരിയാണ് കൊറോണ . വിവിധ രാജ്യങ്ങളിലായി ഈ പകർച്ചവ്യാധി മൂലം ലക്ഷക്കണക്കിനാളുകൾ മരിച്ചുവീഴുകയാണ് . COVID - 19 എന്ന വൈറസാണ് ഈ അസുഖം പടർത്തുന്നത് . ഈ അസുഖത്തിനെ പ്രതിരോധിക്കുന്നതിനോ സുഖപ്പെടുത്തുന്നതിനോ ഉള്ള മരുന്നുകളൊന്നും തന്നെ ഇതു വരെ കണ്ടെത്തിയിട്ടില്ല എന്നതാണ് ഈ അസുഖത്തെ മാരകമാക്കുന്നത് . ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് ഈ രോഗം ആദ്യമായി സ്ഥിരീകരിച്ചത് . തുടർന്ന് ചൈനയിൽ നിന്നും ലോകത്തിലെ വിവിധ രാജ്യങ്ങളിലേക്കും ഈ രോഗം പടർന്നു പിടിച്ചു. .ഇപ്പോൾ ഇറ്റലി, അമേരിക്ക 'സ്പെയിൻ തുടങ്ങിയ വൻകിട രാഷ്ട്രങ്ങൾ വരെ ഈ രോഗത്തിന് മുന്നിൽ ഭയപ്പെട്ട് നിൽക്കുകയാണ് | |||
.ഒരു ജീവിയുടെ ശരീരത്തിൽ മാത്രമാണ് കോവിഡ് വൈറസിന് ജീവനോടെ ഇരിക്കാൻ കഴിയുക. ശരീരത്തിന് പുറത്ത് കാര്യമായ നിലനിൽപ്പില്ല എന്ന് പറയപ്പെടുന്നു വായുവിലൂടെ ഇതു പടരുകയില്ല. അതായത് ഈ അസുഖം പടരുന്നതിന് മനുഷ്യർ തമ്മിലുള്ള സമ്പർക്കം അത്യാവശ്യമാണ്. അതു കൊണ്ടാണ് ലോകത്തെ എല്ലാ ജനങ്ങളും കൊറോണയെ ചെറുക്കുന്നതിനായി സാമൂഹ്യ അകലം പാലിക്കുകയും ലോക്ക്ഡൗൺ ആചരിക്കുകയും ചെയ്യുന്നത്. | |||
ഇന്ത്യയിലും മാർച്ച് 20 മുതൽ പരിപൂർണമായ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ് ഇതനുസരിച്ച് രാജ്യത്തെ മുഴുവൻ ജനങ്ങളും അവർ എവിടെയാണോ അവിടെ തന്നെ തുടരുകയാണ്. വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട് .യാത്രകളും കമ്പോളങ്ങളും ഇല്ലാതെ, വേലയും കൂലിയും ഇല്ലാതെ, ജനത ഒന്നടങ്കം വീടുകളിൽ അടച്ചിരുന്ന് ദിവസങ്ങൾ തള്ളിനീക്കുകയാണ്. രോഗത്തിന്റെയും ദുരിതത്തിന്റെയും വറുതിയുടെയും ഈ കാലം അവസാനിക്കും എന്ന പ്രതീക്ഷയാണ് നമ്മെ മുന്നോട്ട് നയിക്കുന്നത് . | |||
ഇങ്ങനെയൊക്കെയാണെങ്കിലും ഈ ലോക്ക് ഡൗൺ കാലത്തിനും ചില നല്ല വശങ്ങൾ ഉണ്ട് എന്ന് തന്നെകരുതേണ്ടീ യിരിക്കുന്നു. നിരവധി ജീവിതപാഠങ്ങൾ ഈ കാലം നമ്മെ പഠിപ്പിക്കുന്നുണ്ട്. നമ്മുടെ ജീവിതത്തെ നന്നായി അറിയാൻ നമുക്ക് കിട്ടിയ ഒരു നല്ല അവസരമാണ് ഈ ലോക്ക് ഡൗൺകാലം. നമ്മുടെ മുൻ തലമുറകൾ പ്രകൃതിയെ സ്നേഹിച്ചതു പോലെ നമുക്കും പ്രകൃതിയെ അറിയാൻ കൈവന്ന അവസരമാണിത്. ഇപ്പോൾ പച്ചക്കറികൾക്കും മറ്റും ക്ഷാമം നേരിടുന്ന സന്ദർഭത്തിൽ സ്വയം കൃഷി ചെയ്ത് പച്ചക്കറികളും ഫലവർഗ്ഗങ്ങളും ഉല്പാദിപ്പിക്കാൻ എല്ലാവരും ശ്രമിക്കുന്നുണ്ട്. ചക്ക മാത്രമല്ല അതിന്റെ കുരുവും മടലും വരെ പല രീതിയിലുള്ള പലഹാരമാക്കാമെന്ന് ഈ കാലത്ത് നമ്മൾ കണ്ടു പിടിച്ചു കഴിഞ്ഞു. പണക്കാരൻ പാവപ്പെട്ടവൻ എന്ന വ്യത്യാസമില്ലാതെയും മത ജാതി വ്യത്യാസമില്ലാതെയും മനുഷ്യൻ ഒന്നാണെന്ന പാഠവും ഈ കൊറോണാ കാലം നമ്മെ പഠിപ്പിച്ചു കഴിഞ്ഞു. | |||
</ | മറ്റൊരു പ്രധാന പാഠം പരിസ്ഥിതിയുമായി ബന്ധപ്പെട്ടതാണ്. ലോക് ഡൗണിന്റെ ഭാഗമായി റോഡുകൾ വിജനമായി. ഫാക്ടറികൾ അടഞ്ഞു കിടന്നു. ഇതോടെ വായു ജല മലിനീകരണത്തിന്റെ തോത് ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. വൻ നഗരങ്ങളിൽ പോലും ശുദ്ധവായു ലഭിച്ചു തുടങ്ങിയിരിക്കുന്നു. പ്രകൃതിയോടിണങ്ങിയ ജീവിതത്തിന്റെ മഹത്വം ഇത് ചൂണ്ടിക്കാണിക്കുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ഈ അടച്ചിടൽ കാലം നമ്മെ നിരവധി കാര്യങ്ങൾ പഠിപ്പിക്കുന്നുണ്ട്. പ്രകൃതിജീവിതത്തിന്റെയും പരസ്പര സ്നേഹ സഹകരണത്തിന്റെയും പാഠങ്ങളാണ് അതിന്റെ കാതൽ. | ||
</p> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ദേവനന്ദ ഡി കെ | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 7 B | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 25: | വരി 29: | ||
| ഉപജില്ല= വേങ്ങര | | ഉപജില്ല= വേങ്ങര | ||
| ജില്ല= മലപ്പുറം | | ജില്ല= മലപ്പുറം | ||
| തരം= | | തരം= ലേഖനം | ||
| color= 4 | | color= 4 | ||
}} | }} | ||
{{Verification4|name=Sachingnair| തരം= ലേഖനം}} |
19:27, 4 മേയ് 2020-നു നിലവിലുള്ള രൂപം
ലോക്ക്ഡൗൺ പഠിപ്പിച്ച പാഠങ്ങൾ
ഈ കൊറോണാ കാലത്ത് ലോക്ക്ഡൗൺ എന്ന വാക്ക് നമുക്ക് അപരിചിതമല്ലല്ലോ. പുറത്തിറങ്ങാതെ ആളുകൾ സ്വന്തം വീടിനകത്ത് തന്നെ അടച്ചിരിക്കുന്നതിനെയാണ് ലോക്ക് ഡൗൺ എന്ന് പറയുന്നത് .കൊറോണ അതായത് COVID - 19 എന്ന മാരകമായ വൈറസിൽ നിന്നും രക്ഷനേടാനാണ് നമ്മൾ ലോക്ക് ഡൗണിൽ കഴിയുന്നത് .ലോകം മുഴുവൻ പടർന്ന് പിടിച്ചിരിക്കുന്ന ഒരു മഹാമാരിയാണ് കൊറോണ . വിവിധ രാജ്യങ്ങളിലായി ഈ പകർച്ചവ്യാധി മൂലം ലക്ഷക്കണക്കിനാളുകൾ മരിച്ചുവീഴുകയാണ് . COVID - 19 എന്ന വൈറസാണ് ഈ അസുഖം പടർത്തുന്നത് . ഈ അസുഖത്തിനെ പ്രതിരോധിക്കുന്നതിനോ സുഖപ്പെടുത്തുന്നതിനോ ഉള്ള മരുന്നുകളൊന്നും തന്നെ ഇതു വരെ കണ്ടെത്തിയിട്ടില്ല എന്നതാണ് ഈ അസുഖത്തെ മാരകമാക്കുന്നത് . ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് ഈ രോഗം ആദ്യമായി സ്ഥിരീകരിച്ചത് . തുടർന്ന് ചൈനയിൽ നിന്നും ലോകത്തിലെ വിവിധ രാജ്യങ്ങളിലേക്കും ഈ രോഗം പടർന്നു പിടിച്ചു. .ഇപ്പോൾ ഇറ്റലി, അമേരിക്ക 'സ്പെയിൻ തുടങ്ങിയ വൻകിട രാഷ്ട്രങ്ങൾ വരെ ഈ രോഗത്തിന് മുന്നിൽ ഭയപ്പെട്ട് നിൽക്കുകയാണ് .ഒരു ജീവിയുടെ ശരീരത്തിൽ മാത്രമാണ് കോവിഡ് വൈറസിന് ജീവനോടെ ഇരിക്കാൻ കഴിയുക. ശരീരത്തിന് പുറത്ത് കാര്യമായ നിലനിൽപ്പില്ല എന്ന് പറയപ്പെടുന്നു വായുവിലൂടെ ഇതു പടരുകയില്ല. അതായത് ഈ അസുഖം പടരുന്നതിന് മനുഷ്യർ തമ്മിലുള്ള സമ്പർക്കം അത്യാവശ്യമാണ്. അതു കൊണ്ടാണ് ലോകത്തെ എല്ലാ ജനങ്ങളും കൊറോണയെ ചെറുക്കുന്നതിനായി സാമൂഹ്യ അകലം പാലിക്കുകയും ലോക്ക്ഡൗൺ ആചരിക്കുകയും ചെയ്യുന്നത്. ഇന്ത്യയിലും മാർച്ച് 20 മുതൽ പരിപൂർണമായ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ് ഇതനുസരിച്ച് രാജ്യത്തെ മുഴുവൻ ജനങ്ങളും അവർ എവിടെയാണോ അവിടെ തന്നെ തുടരുകയാണ്. വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട് .യാത്രകളും കമ്പോളങ്ങളും ഇല്ലാതെ, വേലയും കൂലിയും ഇല്ലാതെ, ജനത ഒന്നടങ്കം വീടുകളിൽ അടച്ചിരുന്ന് ദിവസങ്ങൾ തള്ളിനീക്കുകയാണ്. രോഗത്തിന്റെയും ദുരിതത്തിന്റെയും വറുതിയുടെയും ഈ കാലം അവസാനിക്കും എന്ന പ്രതീക്ഷയാണ് നമ്മെ മുന്നോട്ട് നയിക്കുന്നത് . ഇങ്ങനെയൊക്കെയാണെങ്കിലും ഈ ലോക്ക് ഡൗൺ കാലത്തിനും ചില നല്ല വശങ്ങൾ ഉണ്ട് എന്ന് തന്നെകരുതേണ്ടീ യിരിക്കുന്നു. നിരവധി ജീവിതപാഠങ്ങൾ ഈ കാലം നമ്മെ പഠിപ്പിക്കുന്നുണ്ട്. നമ്മുടെ ജീവിതത്തെ നന്നായി അറിയാൻ നമുക്ക് കിട്ടിയ ഒരു നല്ല അവസരമാണ് ഈ ലോക്ക് ഡൗൺകാലം. നമ്മുടെ മുൻ തലമുറകൾ പ്രകൃതിയെ സ്നേഹിച്ചതു പോലെ നമുക്കും പ്രകൃതിയെ അറിയാൻ കൈവന്ന അവസരമാണിത്. ഇപ്പോൾ പച്ചക്കറികൾക്കും മറ്റും ക്ഷാമം നേരിടുന്ന സന്ദർഭത്തിൽ സ്വയം കൃഷി ചെയ്ത് പച്ചക്കറികളും ഫലവർഗ്ഗങ്ങളും ഉല്പാദിപ്പിക്കാൻ എല്ലാവരും ശ്രമിക്കുന്നുണ്ട്. ചക്ക മാത്രമല്ല അതിന്റെ കുരുവും മടലും വരെ പല രീതിയിലുള്ള പലഹാരമാക്കാമെന്ന് ഈ കാലത്ത് നമ്മൾ കണ്ടു പിടിച്ചു കഴിഞ്ഞു. പണക്കാരൻ പാവപ്പെട്ടവൻ എന്ന വ്യത്യാസമില്ലാതെയും മത ജാതി വ്യത്യാസമില്ലാതെയും മനുഷ്യൻ ഒന്നാണെന്ന പാഠവും ഈ കൊറോണാ കാലം നമ്മെ പഠിപ്പിച്ചു കഴിഞ്ഞു. മറ്റൊരു പ്രധാന പാഠം പരിസ്ഥിതിയുമായി ബന്ധപ്പെട്ടതാണ്. ലോക് ഡൗണിന്റെ ഭാഗമായി റോഡുകൾ വിജനമായി. ഫാക്ടറികൾ അടഞ്ഞു കിടന്നു. ഇതോടെ വായു ജല മലിനീകരണത്തിന്റെ തോത് ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. വൻ നഗരങ്ങളിൽ പോലും ശുദ്ധവായു ലഭിച്ചു തുടങ്ങിയിരിക്കുന്നു. പ്രകൃതിയോടിണങ്ങിയ ജീവിതത്തിന്റെ മഹത്വം ഇത് ചൂണ്ടിക്കാണിക്കുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ഈ അടച്ചിടൽ കാലം നമ്മെ നിരവധി കാര്യങ്ങൾ പഠിപ്പിക്കുന്നുണ്ട്. പ്രകൃതിജീവിതത്തിന്റെയും പരസ്പര സ്നേഹ സഹകരണത്തിന്റെയും പാഠങ്ങളാണ് അതിന്റെ കാതൽ.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം