ഉള്ളടക്കത്തിലേക്ക് പോവുക

"കാവുംവട്ടം യു പി എസ്/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Kups (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= പ്രകൃതി | color=3 }} <center> <poem> എത്ര സുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Kannankollam (സംവാദം | സംഭാവനകൾ)
No edit summary
 
വരി 33: വരി 33:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= കാവുംവട്ടം യു പി സ്‌കൂൾ
| സ്കൂൾ= കാവുംവട്ടം യു പി സ്‌കൂൾ
| സ്കൂൾ കോഡ്= 16354
| സ്കൂൾ കോഡ്= 16354
| ഉപജില്ല= കൊയിലാണ്ടി  
| ഉപജില്ല= കൊയിലാണ്ടി  
വരി 41: വരി 39:
| color=1
| color=1
}}
}}
{{Verification4|name=Kannankollam| തരം= കവിത}}

19:00, 4 മേയ് 2020-നു നിലവിലുള്ള രൂപം

പ്രകൃതി

എത്ര സുന്ദരമാം പ്രകൃതി
എത്ര നല്ല പ്രകൃതി
എത്ര നിറങ്ങളുള്ള ഭൂമി
പുലർകാലത്ത് സൂര്യ തേജസ്സും
രാത്രിതൻ സ്വന്തമാം ചന്ദ്ര തേജസ്സും
പ്രകൃതിതൻ മടിയിൽ തല ചായ്ച്ചുറങ്ങവേ
ഒരു ദുഃഖ സ്വപ്നമായി ഞാൻ കണ്ടു
താണ്ഡവം പ്രകൃതിയുടെ ഭീകരമാം താണ്ഡവം
ആദ്യം സുനാമിയായി..... പിന്നെ ഓക്കിയായ്.... പിന്നെ നിപ്പയായ്
ഒരുപാട് ജീവൻ ............
ഒരുപാട് നമ്മളെ ഭീതിയിലാഴ്ത്തി ഇപ്പോഴിതാ .......
കോവിഡ് രൂപത്തിൽ ഭീതിപ്പെടുത്തുന്നു
വീണ് പോകില്ല തളരില്ല നാം
എല്ലാം അതിജീവിച്ച് കടന്നുപോകും
പ്രകൃതിയെ സ്നേഹിച്ചു കഴിഞ്ഞുകൂടാം
 കുന്നിടിക്കാതെ മലയിടിക്കാതെ
പാറ പൊട്ടിക്കാതെ ഫ്‌ലാറ്റുകൾ കെട്ടി പൊക്കിടാതെ
ഭൂമിയെ കാരയിച്ചിടാതെ കാത്തിടും
നമ്മുടെ അമ്മയെ പോലെ ജീവിച്ചിടാം നല്ല മക്കളായ്
 പ്രകൃതി തൻ മടിയിൽ സുഖമായി ഉറങ്ങാം............
 


ശിവരഞ്ജിനി
1 B കാവുംവട്ടം യു പി സ്‌കൂൾ
കൊയിലാണ്ടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത