"കടവത്തൂർ ഈസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/ഈ ദ‍ുരിതകാലം നാം അതിജീവിക്ക‍ും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഈ ദ‍ുരിതകാലം നാം അതിജീവിക്ക‍...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 17: വരി 17:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=കടവത്ത‍ൂർ ഇൗസ്‍റ്റ് എൽ പി സ്‍ക‍ൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=കടവത്ത‍ൂർ ഇ‍ൗസ്‍റ്റ് എൽ പി സ്‍ക‍ൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=14527
| സ്കൂൾ കോഡ്=14527
| ഉപജില്ല=പാന‍ൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=പാന‍ൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

18:20, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഈ ദ‍ുരിതകാലം നാം അതിജീവിക്ക‍ും

കൊറോണ കോവിഡ് 19 എന്ന മഹാമാരി...

ചൈനയിലെ വുഹാൻ സിറ്റിയിലാണ് ആദ്യം റിപ്പോർട്ട് ചെയ്തത്.കൊറോണയെ തുരത്തീടാൻ സോപ്പ് ഉപയോഗിച്ചു കൈ കഴുകുക , പുറത്തു പോകുമ്പോൾ മാസ്‌ക് ധരിക്കുക , ജനങ്ങളുമായി 1 മീറ്റർ അകലം പാലിക്കുക.

കോവിഡിന്റെ ലക്ഷണങ്ങൾ പനി , ചുമ , ജലദോഷം , ശ്വാസതടസ്സം , തൊണ്ട വേദന എന്നിവയൊക്കെയാണ്. ലോകമെമ്പാടുമുള്ള ജനങ്ങൾ ഇപ്പോൾ ശുചിത്വം പാലിക്കാൻ പഠിച്ചു.അണു വ്യാപനം തടയലാണ് പ്രതിരോധത്തിൽ പ്രധാനമായി ആരോഗ്യ വകുപ്പ് അറിയിക്കുന്നത് അതിന് നമ്മൾ വീട്ടിൽ നിന്നും പുറത്തിറങ്ങാതിരിക്കുക അത്യാവശ്യമാണെങ്കിൽ മാത്രമെ പുറത്തു പോകാൻ പാടുള്ളൂ. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക ..

കോവിഡിനെ തുരത്തുക..

ഈ ദുരിതക്കാലം നാം അതിജീവിക്കുക തന്നെ ചെയ്യും...


നിദാ ഫാത്തിമ
3 A കടവത്ത‍ൂർ ഇ‍ൗസ്‍റ്റ് എൽ പി സ്‍ക‍ൂൾ
പാന‍ൂർ ഉപജില്ല
കണ്ണ‍ൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം