"ജി.എൽ.പി.എസ്. തച്ചണ്ണ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{BoxTop1 | തലക്കെട്ട്= കൊറോണ എന്ന മഹാമാരി | color= 1 }} <p> ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 22: | വരി 22: | ||
| color= 1 | | color= 1 | ||
}} | }} | ||
{{Verification4|name=Sachingnair| തരം= ലേഖനം}} |
17:01, 4 മേയ് 2020-നു നിലവിലുള്ള രൂപം
കൊറോണ എന്ന മഹാമാരി
കൂട്ടുകാരെ, ലോകം മുഴുവനും പടർന്നു കൊണ്ടിരിക്കുന്ന കൊറോണ എന്ന മഹാമാരിയെ കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ. അതീവ ജാഗ്രതയോടെ വേണം നമ്മൾ എല്ലാവരും മുമ്പോട്ട് നീങ്ങാൻ. എല്ലാവരും മാസ്കും ധരിച്ചു പുറത്തിറങ്ങുന്ന അവസ്ഥയാണിപ്പോൾ. അതീവ ജാഗ്രതയോടെയും വ്യക്തി ശുചിത്വം പാലിച്ചും വേണം നാം ഇറങ്ങാൻ. എല്ലാ രാജ്യങ്ങളിലും ഒരുപാടു പേർ കൊറോണ കാരണം മരിച്ചു കൊണ്ടിരിക്കുന്നു. നമ്മുടെ കേരളത്തിൽ മൂന്നു രോഗികളെ മരിച്ചിട്ടുള്ളു. നമ്മുടെ ആരോഗ്യ മന്ത്രി ശൈലജടീച്ചറുടെ നല്ല പ്രവർത്തനമാണ് ഇതിന് കാരണം. കൊറോണ കാലമായതുകൊണ്ട് വീട്ടിൽ നിന്നും പുറത്തുപോകാൻ സാധിക്കില്ല. അഥവാ പുറത്തു പോയിവന്നാൽ കൈ സോപ്പിട്ടു കഴുകുക. അത്യാവശ്യമുള്ള സാധനങ്ങൾ വാങ്ങാൻ മാത്രം പുറത്തിറങ്ങുക. ആളുകളുമായി സംസാരിക്കുമ്പോൾ ഒരു മീറ്റർ അകലം പാലിക്കുക. ഈ കോറോണക്കാലത്ത് പരിഭ്രാന്തിയല്ല ജാഗ്രതയാണ് വേണ്ടത്. നമ്മൾ ശ്രദ്ധിച്ചു കഴിഞ്ഞാൽ കൊറോണ എന്ന മഹാമാരിയെ ഈ ഭൂമിയിൽ നിന്നും നമുക്ക് തുരത്താം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം