"ജി.എൽ.പി.എസ്.എടപ്പറ്റ/അക്ഷരവൃക്ഷം/എന്റെ നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്റെ നാട് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 31: വരി 31:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

16:38, 4 മേയ് 2020-നു നിലവിലുള്ള രൂപം

എന്റെ നാട്


എന്റെ നാട്
ചന്തമുള്ള ഭൂമിയിൽ
എൻ സുന്ദരിയായ നാട്
അന്തമില്ല മനുഷ്യൻ
ചപ്പു കൂപ്പു നിറച്ചു വെച്ച നാട്
പുകയും പൊടിയിൽ
പറക്കാൻ വിഷമിച്ച പക്ഷികൾ
ഇന്ന് സന്തോഷത്താൽ തുള്ളിച്ചാടുന്നു
വിഷമില്ലാത്ത പുഴയിൽ മീനുകൾ
ആഹ്ലാദ നൃത്തം ചവിട്ടുന്നു
ഇതെല്ലാം കണ്ടു ഞങ്ങൾ
കൂട്ടിലിട്ട കിളിയെപോലെ
വീട്ടിലിരിക്കുന്നു
 

അംന .പി
3 A ഗവ : എൽ പി സ്കൂൾ എടപ്പറ്റ
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത