"എ.എം.എൽ.പി.സ്കൂൾ ഇട്ടിലാക്കൽ/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 17: | വരി 17: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sachingnair| തരം= ലേഖനം}} |
16:38, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
അതിജീവനം
ദുരന്തങ്ങളിൽ നിന്നും ദുരന്തങ്ങളിലേക്ക് നാം ഇനിയും മുക്താവരാവാതെ പോയ് കൊണ്ടിരിക്കുകയാണ്. പേമാരിയും പ്രളയവും പിടിച്ചുലച്ചിട്ടും നാം കേരളജനത അതിജീവിച്ചു. ജീവനുകൾ കുറെ പൊലിഞ്ഞു പോയെങ്കിലും നാം ഒറ്റകെട്ടായി പൊരുതി നിന്നു ഇതാണ് ഈ ജീവിതത്തിന്റെ വിജയം കോവിഡ് എന്ന മഹാമാരിയിൽ ജനങ്ങൾ കുടുങ്ങി കിടക്കാൻ തുടങ്ങിയിട്ട് ദിനങ്ങൾ ഏറെയായി. ഒരു കുഞ്ഞു വൈറസ് ഈ ലോകം മുഴുവൻ വ്യാപിച് ഭീതിയുടെ നെറുകയിൽ നിർത്തിയിരിക്കുന്നു. താങ്ങായി ഒരു നല്ല ഭരണകൂടമുള്ളപ്പോൾ ഈ മഹാമാരിയെ നാം തുടച്ചു നീക്കുമെന്ന ചിന്തയിൽ ജീവിക്കുന്നവരാണ് നമ്മൾ. രോഗ മുക്തിയിൽ ആശ്വസിക്കുമ്പോൾ ചിലരിൽ രോഗം പൊട്ടിമുളക്കുന്നു. മരണം പലരെയും തട്ടിപറിച്ചെടുക്കുമ്പോൾ നിസ്സഹായരായി നോക്കി നിൽക്കാനല്ലാതെ നമുക്കെന്ത് ചെയ്യാൻ കഴിയും.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം