"ജി.യു.പി.എസ്. അയലൂർ/അക്ഷരവൃക്ഷം/കരുതലോടെ കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കരുതലോടെ കേരളം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 21: വരി 21:
| സ്കൂൾ= ജി.യു.പി.എസ് അയിലൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി.യു.പി.എസ് അയിലൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 21560
| സ്കൂൾ കോഡ്= 21560
| ഉപജില്ല=കൊല്ലങ്കട്       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കൊല്ലങ്കോട്       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= പാലക്കാട്  
| ജില്ല= പാലക്കാട്  
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Latheefkp|തരം= കവിത}}

16:17, 4 മേയ് 2020-നു നിലവിലുള്ള രൂപം

കരുതലോടെ കേരളം

പൊരുതുവാൻ സമയമായി സമയമായി കൂട്ടരെ...
കൈകളൊക്കെ വൃത്തിയാക്കി മുഖകവചമണിഞ്ഞിടാം
കരുതലായി കാവലായി വൈദ്യരുണ്ട് കൂട്ടരെ..
കരുതലോടെ കേരളം കൂടെയുണ്ട് കൂട്ടരെ..
തകർന്നതില്ല നമ്മളാ പ്രളയവെള്ളപ്പാച്ചലിൽ,
തോൽക്കുകില്ല നമ്മളിന്ന് കോവിഡിനുമുന്നിലും.
തോൽക്കുവാൻ പിറന്നതല്ല നമ്മളെന്ന് ഒ‍ാർക്കുവിൻ
മനസുകൊണ്ടടുത്തിടാം ഉടലുകൊണ്ടകന്നുനിന്ന്
തുരത്തിടാം കൊറോണയെ.
 

വിസ്മയ എ.എം
6A ജി.യു.പി.എസ് അയിലൂർ
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത