"സെന്റ് ജോസഫ്സ്. യു. പി. എസ്. ചുണംങ്ങംവേലി/അക്ഷരവൃക്ഷം/പരിസ്ഥിതി ദർശനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  പരിസ്ഥിതി ദർശനം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  <big><big>പരിസ്ഥിതി ദർശനം</big></big>     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>


വിശ്വപ്രകൃതിയാം നമ്മുടെ അമ്മ 
<big>വിശ്വപ്രകൃതിയാം നമ്മുടെ അമ്മ 
നമുക്ക് തന്ന സൗഭാഗ്യങ്ങളെല്ലാം 
നമുക്ക് തന്ന സൗഭാഗ്യങ്ങളെല്ലാം 
നാം തിരസ്കരിക്കുന്നു 
നാം തിരസ്കരിക്കുന്നു 
വരി 29: വരി 29:
വിശ്വപ്രകൃതിയാം  നമ്മുടെ  അമ്മ 
വിശ്വപ്രകൃതിയാം  നമ്മുടെ  അമ്മ 
തൻ സൗഭാഗ്യങ്ങളെ ഇന്നും നമ്മിലേക്ക് നീട്ടുന്നു.......... 
തൻ സൗഭാഗ്യങ്ങളെ ഇന്നും നമ്മിലേക്ക് നീട്ടുന്നു.......... 
 
</big>
 
 
  </poem> </center>
  </poem> </center>

16:05, 4 മേയ് 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി ദർശനം


വിശ്വപ്രകൃതിയാം നമ്മുടെ അമ്മ 
നമുക്ക് തന്ന സൗഭാഗ്യങ്ങളെല്ലാം 
നാം തിരസ്കരിക്കുന്നു 
നമ്മൾ തൻ അമ്മയുടെ നന്മ
നാം മനസ്സിലാക്കിയില്ല

കായലും  കുളങ്ങളും  കാവുകളിലും
തലോടുന്ന കാറ്റിന്റെ ചിലങ്ക ശബ്ദം  
എത്ര  മനോഹരം……

മുത്തിനെ പോലും  കരിക്കട്ടആയി കണ്ട 
ബുദ്ധിശൂന്യൻമാർ നാം 
പ്രകൃതിയാം അമ്മയുടെ  ഹൃദയത്തെ
കാരിരുമ്പിൽ  പിഴുതെറിയുന്നവർ നാം 

സൗന്ദര്യവും സൗരഭ്യവും  നിറഞ്ഞ 
പ്രകൃതി, തൻ മക്കളെ ഓർത്ത്
ഇന്ന് കരയുന്നു …..

ഇത്തിരി മണ്ണിനു വേണ്ടി നാം
എത്ര കുളങ്ങൾ  മണ്ണിട്ടുമൂടി 
എന്നാൽ ഇന്നും,
വിശ്വപ്രകൃതിയാം  നമ്മുടെ  അമ്മ 
തൻ സൗഭാഗ്യങ്ങളെ ഇന്നും നമ്മിലേക്ക് നീട്ടുന്നു.......... 

 
 

അനന്തകൃഷ്ണൻ എ എ
7 B സെന്റ് ജോസഫ്'സ് യു. പി. സ്കൂൾ ചുണങ്ങംവേലി, എറണാകുളം, ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത