"ഗവ. എച്ച് എസ് കുപ്പാടി/അക്ഷരവൃക്ഷം/തൈമാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്={{BoxTop1 | തലക്കെട്ട്=തൈമാവ് <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്={{BoxTop1
 
| തലക്കെട്ട്=തൈമാവ്      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=തൈമാവ്      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
വരി 28: വരി 28:
| സ്കൂൾ കോഡ്= 15082
| സ്കൂൾ കോഡ്= 15082
| ഉപജില്ല=      സുൽത്താൻ ബത്തേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=      സുൽത്താൻ ബത്തേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  വയനട്
| ജില്ല=  വയനാട്
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=haseenabasheer|തരം=കവിത}}

16:02, 4 മേയ് 2020-നു നിലവിലുള്ള രൂപം

തൈമാവ്
 

നീ വാടി വീണപ്പോൾ
പറിച്ചു നേരെ നട്ടത് ഞാനാണ്  !

അത് പ്രണയം കൊണ്ടാണ്.

നാളെ ഞാൻ ചിറകറ്റു വീഴുമ്പോൾ,
എനിക്ക് പുതച്ചുറങ്ങാൻ നിന്റെ -
ശിഖരങ്ങൾ ഉണ്ടാകുമെന്ന
ചിന്തയിൽ മൊട്ടിട്ട ഭ്രാന്തമായ -
പ്രണയം കൊണ്ട്.

തെക്കെപ്പുറത്തെ നിസ്സാരനായ -
തൈമാവിനോടുള്ള പ്രണയമാണത് ........

 

എബിന കെ എ
ഒൻപതാം തരം ഗവ. എച്ച് എസ് കുപ്പാടി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത