"പൂവ്വത്തൂർ ന്യൂ എൽ പി എസ്/അക്ഷരവൃക്ഷം/നല്ലൊരു നാളേക്കായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നല്ലൊരു നാളേക്കായി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

15:56, 4 മേയ് 2020-നു നിലവിലുള്ള രൂപം

നല്ലൊരു നാളേക്കായി

അകലാം നമുക്കകലാം ...
ഈ രോഗമുക്തമാം ലോകത്തിനായി
മഹാമാരി നിന്നെ നാം
കീഴ്പെടുത്തുക തന്നെ ചെയ്യും
ഇരുളടഞ്ഞ വഴികളാം ലോകത്തിൽ
കരുത്തിൻ പ്രകാശം ചൊരികയാൽ
ഇനി വരില്ല മഹാമാരി വീണ്ടുമീ-
പുണ്യമാം വഴിയിൽ
വേണം കരുതലും സ്വയംപര്യാപ്തതയും
വേണമീ സ്നേഹഭീമിയിൽ ജീവിപ്പാൻ
ഓർക്കുന്നു നാം ആ കളങ്കിതമാം
ഭൂമി തൻ കണ്ണുനീർ
 

സിയാജിത്ത്
3 പൂവത്തൂർ ന്യൂ എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത