"തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്./അക്ഷരവൃക്ഷം/ ചക്ക ചിക്കനായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ചക്ക ചിക്കനായ് | color= 2 }} <center...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 32: വരി 32:
| color=      2
| color=      2
}}
}}
{{Verification4|name=Bmbiju| തരം= കവിത}}

15:47, 4 മേയ് 2020-നു നിലവിലുള്ള രൂപം

ചക്ക ചിക്കനായ്

ആർക്കും വേണ്ടാത്ത ചക്കയിന്നുതാരമായ്.........
ബർഗറും പഫ്‍സും, ചിക്കൻചില്ലിയും എല്ലാം ഔട്ടായ്........
പറമ്പിൽ ഈച്ചയും ഉറുമ്പും
പ്രാണികളും തിന്നു വേണ്ടാതെ-
യിട്ടിരുന്ന ചക്കയിന്നു താരമായ് ............
ചക്ക കൊണ്ടൊരു ഷേക്കും ജാമും
ചക്ക കൊണ്ടൊരു തോരനും കൂട്ടാനും
ചക്കച്ചില്ലിയും ചക്കക്കട്ലറ്റും........
അമ്മമ്മോ ! ഇതെന്തൊരു മലയാളി
ചക്കയേ തിരിച്ചറിയാനൊരു
കൊറോണക്കാലവും വേണ്ടിവന്നോ
വിലയില്ലാത്തവന് വിലയുള്ള കാലമായി
കൊറോണക്കാലം മാറിയോ ?
മാറാവ്യാധിക്കും മനുഷ്യനെ മാറ്റാൻ കഴിയുമോ ?

ഫസ്‍ഹാൻ അസൈൻ
4 C തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ
കൊയിലാണ്ടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത