"ഗവ. എൽ പി സ്കൂൾ, കളരിയ്ക്കൽ/അക്ഷരവൃക്ഷം/പച്ചക്കറികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പച്ചക്കറികൾ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
| color=5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannankollam| തരം= കവിത}}

15:13, 4 മേയ് 2020-നു നിലവിലുള്ള രൂപം

പച്ചക്കറികൾ


മുതുകത്ത് മുള്ളുളള പാവയ്ക്ക
നീണ്ടു വളഞ്ഞൊരു പടവലങ്ങ
കൊലുമ്പനായൊരു മുരിങ്ങക്ക
ഉരുണ്ടുരുണ്ടൊരു തക്കാളി
ചുവപ്പ് നിറത്തിൽ ബീറ്റ്റൂട്ട്
പച്ചനിറത്തിൽ പയറെല്ലാം
ഉരുണ്ടു നീണ്ടൊരു വെള്ളരിയും
പൊണ്ണൻ വയറൻ മത്തങ്ങ
എന്നിങ്ങനെ പച്ചക്കറികൾ പലതല്ലോ
എല്ലാം ചേർത്തൊരു കറിയാക്കി
വയറു നിറച്ച് കഴിച്ചീടിൽ
ആരോഗ്യമത് വന്നീടും
പ്രതിരോധമത് കിട്ടീടും

Haridev H
2 A ഗവ. എൽ പി എസ് കളരിയ്ക്കൽ
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത