ഗവ. എൽ പി സ്കൂൾ, കളരിയ്ക്കൽ/അക്ഷരവൃക്ഷം/പച്ചക്കറികൾ

Schoolwiki സംരംഭത്തിൽ നിന്ന്
പച്ചക്കറികൾ


മുതുകത്ത് മുള്ളുളള പാവയ്ക്ക
നീണ്ടു വളഞ്ഞൊരു പടവലങ്ങ
കൊലുമ്പനായൊരു മുരിങ്ങക്ക
ഉരുണ്ടുരുണ്ടൊരു തക്കാളി
ചുവപ്പ് നിറത്തിൽ ബീറ്റ്റൂട്ട്
പച്ചനിറത്തിൽ പയറെല്ലാം
ഉരുണ്ടു നീണ്ടൊരു വെള്ളരിയും
പൊണ്ണൻ വയറൻ മത്തങ്ങ
എന്നിങ്ങനെ പച്ചക്കറികൾ പലതല്ലോ
എല്ലാം ചേർത്തൊരു കറിയാക്കി
വയറു നിറച്ച് കഴിച്ചീടിൽ
ആരോഗ്യമത് വന്നീടും
പ്രതിരോധമത് കിട്ടീടും

Haridev H
2 A ഗവ. എൽ പി എസ് കളരിയ്ക്കൽ
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത