"എ.എം.എൽ.പി.സ്കൂൾ പകര/അക്ഷരവൃക്ഷം/കൊറോണയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= | color= }} <center> <poem> ########### </poem> </center> {{BoxBottom1 | പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=
| തലക്കെട്ട്=കൊറോണയോട്
| color=
| color=1
}}
}}
<center> <poem>
<center> <poem>
###########
എന്തിന് നീ ഇവിടെയുമെത്തി ?
ചൈനയിൽ നീ ഉണ്ടെന്ന്
ഞാൻ കേട്ടിരുന്നു.
ഇന്ന് ലോകത്തെല്ലായിടത്തും
നീയാണ്, നിന്നെക്കുറിച്ചാണ്.
നീ എത്ര പേരെ കൊന്നൊടുക്കി?
നീ ഒരു പാട് പാഠം പഠിപ്പിച്ചില്ലേ?
ഇനിയെങ്കിലും നിനക്കൊന്ന് പൊയ്ക്കൂടെ?
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്=
| പേര്=ഫാത്തിമ റഫ് നി .കെ
| ക്ലാസ്സ്=
| ക്ലാസ്സ്=2B
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 15: വരി 22:
| ഉപജില്ല= താനൂർ
| ഉപജില്ല= താനൂർ
| ജില്ല=  മലപ്പൂറം
| ജില്ല=  മലപ്പൂറം
| തരം= ലേഖനം കഥ കവിത
| തരം= കവിത
| color=  
| color= 4
}}
}}

14:52, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണയോട്

എന്തിന് നീ ഇവിടെയുമെത്തി ?
ചൈനയിൽ നീ ഉണ്ടെന്ന്
ഞാൻ കേട്ടിരുന്നു.
ഇന്ന് ലോകത്തെല്ലായിടത്തും
നീയാണ്, നിന്നെക്കുറിച്ചാണ്.
നീ എത്ര പേരെ കൊന്നൊടുക്കി?
നീ ഒരു പാട് പാഠം പഠിപ്പിച്ചില്ലേ?
ഇനിയെങ്കിലും നിനക്കൊന്ന് പൊയ്ക്കൂടെ?
 

ഫാത്തിമ റഫ് നി .കെ
2B ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പൂറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത