എന്തിന് നീ ഇവിടെയുമെത്തി ? ചൈനയിൽ നീ ഉണ്ടെന്ന് ഞാൻ കേട്ടിരുന്നു. ഇന്ന് ലോകത്തെല്ലായിടത്തും നീയാണ്, നിന്നെക്കുറിച്ചാണ്. നീ എത്ര പേരെ കൊന്നൊടുക്കി? നീ ഒരു പാട് പാഠം പഠിപ്പിച്ചില്ലേ? ഇനിയെങ്കിലും നിനക്കൊന്ന് പൊയ്ക്കൂടെ?
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത