"യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന മഹാമാരി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(verification)
 
വരി 24: വരി 24:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Nixon C. K. |തരം= ലേഖനം }}

14:32, 4 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ എന്ന മഹാമാരി

കൊറോണ നമ്മുടെ ലോകത്തെ നശിപ്പിക്കുന്ന ഒരു രോഗമാണ് . ഇതിന്എതിരെ ഇതുവരെ മരുന്ന് കണ്ടെത്തിയിട്ടില്ല. കൊറോണ ചൈന എന്ന ഏഷ്യൻ രാജ്യത്തു നിന്നാണ് രൂപപ്പെട്ടത്. ചൈനയിലെ വുഹാൻ എന്ന പ്രദേശത്തു നിന്നാണ് ആദ്യ കൊറോണ പിടിപെട്ട രോഗി റിപ്പോർട്ട് ചെയ്തത്. പിന്നീട് മറ്റു രാജ്യങ്ങളിലേക്ക് കൊറോണ പിടിപെട്ടു.ഏകദേശം കൊറോണ വൈറസ് മൂലം രണ്ടു ലക്ഷം പേർ മരണപ്പെട്ടു എന്നാണ് കണക്കുകൾ പറയുന്നത്. അതിൽ നമ്മുടെ രാജ്യമായ ഇന്ത്യയിൽ ഇതിനോടകം ആയിരം പേർ മരണപ്പെട്ടു .നമ്മുടെ രാജ്യത്തെ കൂടുതൽ കൊറോണ പിടിപെട്ട സംസ്ഥാനങ്ങൾ മഹാരാഷ്ട്ര, ഗുജറാത്ത്, ഡെൽഹി, ഉത്തർപ്രദേശ്, തമിഴ്നാട് തുടങ്ങിയവയാണ്., ഇന്ത്യയിൽ ആദ്യമായി കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ടത് കേരളത്തിൽ ആണ്.

നമ്മുടെ സർക്കാരിന്റെയും, ആരോഗ്യപ്രവർത്തകരുടെയും ജനങ്ങളുടെയും ഒരുമിച്ചുള്ള പ്രവർത്തന ഫലമായി കൊറോനയെ തടഞ്ഞു നിർത്താൻ കഴിഞ്ഞു. നമ്മുടെ സർക്കാരിന്റെ നിർദ്ദേശ പ്രകാരം ജനങ്ങൾ പുറത്തിറങ്ങാതെയും അനാവശ്യമായി കൂട്ടം കൂടി നിൽക്കാതെയും ജന സമ്പർക്കങ്ങൾ ഉണ്ടാകത്തെയും അനുസരിച്ചതുകൊണ്ടാണ് കേരളത്തിൽ ഈ മഹാമാരിയെ തടഞ്ഞു നിർത്താൻ കഴിയുന്നത്.

എന്നാൽ ഈ രോഗം മനുഷ്യരിൽ പിടിപെടുമ്പോൾ ഉണ്ടാകുന്ന പ്രത്യാഖ്യാതങ്ങൾ വലുതാണ്. ജനങ്ങളും സർക്കാരും സാമ്പത്തികമായി വൻ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. എന്നാൽ നമുക്ക് എല്ലാവർക്കും ഒരുമിച്ചുനിന്നു കൊറോണ എന്ന മഹാമാരിയെ തുരത്തി ഓടിക്കാം.

സൈറസ്.എം
5 B യു.പി.എസ് മങ്കാട്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം