"ജി യു പി എസ് കൊളഗപ്പാറ/അക്ഷരവൃക്ഷം/കോവിഡ് കൊടും ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 31: വരി 31:


  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= പുണ്യ എ.എം
| ക്ലാസ്സ്=7  A  <!-- ക്ലാസും ഡിവിAഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ജി.യു.പി സ്കൂൾ കൊളഗപ്പാറ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 15360
| ഉപജില്ല=  സുൽത്താൻ ബത്തേരി
| ജില്ല=  വയനാട്
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{ Verified1 | name = shajumachil | തരം=കവിത }}

14:16, 4 മേയ് 2020-നു നിലവിലുള്ള രൂപം

കോവി‍ഡ് കൊടുംഭീകരൻ


നമ്മുടെ കേരളം കീഴടക്കാനെത്തി
ഒരു ചെറുഭീകരൻ സൂക്ഷ്മ ജീവി
ചൈന നഗരത്തിൽ നിന്നു വന്നു
അത് ലോകത്തെയാകെ കൈക്കലാക്കി.
ഈ കേരളത്തെയും കീഴ്പെടുത്തി.

തനു മെയ്യിലൊളിച്ചാ സൂക്ഷ്മജീവി
വിദേശത്ത് നിന്നും കൂടെ വന്നു
ഒരുപാടൊരുപാടാളുകളിൽ നീളെ പടർന്നു
പേര് വീണു 'കോവിഡ്-19'

നിത്യവും ജീവനെടുക്കുന്നു
രാജനായ് വാഴുന്നു
ഉലകാകെ പേടിച്ചിടുന്നു.

കേൾക്കണോ കോവിഡിന്റെ ലക്ഷണങ്ങൾ
ചുമയും പനിയും
ശ്വാസതടസ്സവും
ജലദോഷവും തൊണ്ടവേദനയും.

സോപ്പുപയോഗിച്ചു കൈകഴുകീടണം
മാസ്കുപയോഗിച്ചു മുഖം മൂടിടേണം
രക്ഷ നേടാം നമുക്കതിജീവിക്കാം
കൊടുംഭീകരൻ കോവിഡിനെ കൊന്നൊടുക്കാം

 

പുണ്യ എ.എം
7 A ജി.യു.പി സ്കൂൾ കൊളഗപ്പാറ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത