"സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/പൂമ്പാറ്റയും പൂക്കളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റയും പൂക്കളും | color= 5 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 24: വരി 24:
| color=  5  
| color=  5  
}}
}}
{{Verification4|name=Sachingnair| തരം= കഥ}}

11:49, 4 മേയ് 2020-നു നിലവിലുള്ള രൂപം

പൂമ്പാറ്റയും പൂക്കളും

ഒരു ദിവസം ഒരു പൂമ്പാറ്റ പറന്നു പോവുകയായിരുന്നു. അങ്ങനെ പറന്നുപറന്ന് ഒരു പൂന്തോട്ടത്തിൽ എത്തി. അവിടെ നിറയെ പൂക്കൾ ഉണ്ടായിരുന്നു. പൂമ്പാറ്റ അവിടെയുള്ള പൂക്കളിൽ നിന്ന് വയറു നിറയെ തേൻ കുടിച്ചു. പൂമ്പാറ്റ നോക്കിയപ്പോൾ ഒരു തേനീച്ച വരുന്നത് കണ്ടു.

പൂമ്പാറ്റയോട് തേനീച്ച പറഞ്ഞു, ഈ പൂക്കളിലെ തേനല്ലാം എന്റെ കുഞ്ഞുങ്ങൾക്ക് കൊടുക്കാനുള്ളതാണ്. പൂമ്പാറ്റ പറഞ്ഞു ഞാനാണ് ആദ്യം വന്നത്. അതുകൊണ്ട് ഇതെല്ലാം എന്റെ കുഞ്ഞുങ്ങൾക്ക് കൊടുക്കാനുള്ളതാണ്. രണ്ടുപേരും തമ്മിൽ തർക്കമായി. പെട്ടെന്ന് അതുവഴി കിങ്ങിണി തത്ത വന്നു. കിങ്ങിണി പൂമ്പാറ്റ യോടും തേനീച്ച യോടും പറഞ്ഞു, നിങ്ങൾ പരസ്പരം സഹായിച്ചു ജീവിക്കുവിൻ.

അപ്പോൾ നിങ്ങൾക്ക് ആവശ്യമായ തേനുകൾ നിങ്ങൾക്കു വഴക്ക് കൂടാതെ എടുക്കുവാൻ സാധിക്കും. അതു ശരിയാണെന്ന് അവർക്ക് തോന്നി. അന്നു മുതൽ അവർ രണ്ടുപേരും കൂട്ടുകാരായി.

ആൻ മാത്യു
1 B സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ