"ജി.എഫ്.എൽ.പി.എസ് കയ്‌പമംഗലം/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 |തലക്കെട്ട്=കൊറോണ |color=3}} <center><poem> കൊറോണയും മനുഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
| സ്കൂൾ=ജി.എഫ്.എൽ.പി.എസ് കയ്‌പമംഗലം
| സ്കൂൾ=ജി.എഫ്.എൽ.പി.എസ് കയ്‌പമംഗലം
| സ്കൂൾ കോഡ്= 24501
| സ്കൂൾ കോഡ്= 24501
| ഉപജില്ല= വലപ്പാട്     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= വലപ്പാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തൃശൂർ
| ജില്ല=  തൃശ്ശൂർ
| തരം=      കവിത  
| തരം=      കവിത  
| color=3
| color=3
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

11:43, 4 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ

 
കൊറോണയും മനുഷ്യനും
ലോകം ഭീതിയിലാണ്ടൊരുനാൾ
മനുഷ്യൻ കൂട്ടിലടയ്ക്കപ്പെട്ടു
ഒത്തുകൂടലും ആലിംഗനവും
സംസാരവുമേ ഹാനിയായ്
വുഹാനിൽനിന്നാമഹാമാരി
ലോകം മുഴവൻ വ്യാപിച്ചപ്പോൾ
മാറാഭീതിയിൽ ഒന്നായ് ചൊല്ലി
നോവൽ കൊറൊണയെന്നൊരുവൈറസ്
കയ്യും കാലും കഴുകുകയെന്നൊരു
പൂര്വികതന്ത്രം തുടരുക പോംവഴി
അകലം പാലിച്ചെന്നാലെന്നും
അരികിലുണ്ടാവുമെന്നത് സത്യം
ഭീതി വേണ്ട ജാഗ്രത മതിയിനി
ആരോഗ്യരംഗം കൂടെയുണ്ടിനി
അന്നം മുട്ടാതെ നമ്മെ കാക്കാന്
സർക്കാരുണ്ട് സഹായവുമായി
വീട്ടിലിരിക്കൂ ഉത്തമപൌരനാകൂ
കൊറോണയകററാന് ഇല്ലിനിമാര്ഗം
ഒന്നായ് പൊരുതി തുരത്തിയ നിപയും
പ്രളയവും പോലൊരു കഥയായ് മാറും
കൊറോണതൻ ഈ അതിജീവനകാലം

കീർത്തന കെ പി
4 ജി.എഫ്.എൽ.പി.എസ് കയ്‌പമംഗലം
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത