|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
|
| | |
| {{BoxTop1
| | #തിരിച്ചുവിടുക [[എച്ച് എസ് അനങ്ങനടി/അക്ഷരവൃക്ഷം/ചെമ്പരത്തി]] |
| | തലക്കെട്ട്= ചെമ്പരത്തി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| | |
| ഞാൻ വിധിയെഴുതിയ പൂവ്
| |
| വിരഹമെരിഞ്ഞൊരു നോവി
| |
| മൊട്ടായ് പിറന്ന് പൂവായ് പിരിഞ്ഞ-
| |
| താണിത്ര നിസ്സാരമെൻ ജീവൻ
| |
| വിടർന്ന മുതലൊരു കാത്തിരിപ്പാണ്
| |
| കനിവുതീർന്നൊരാ മരണവേദലയ്ക്കായ്
| |
| കണ്ണില്ലെനിക്കു കരയുവാൻ
| |
| കഥയില്ലെനിക്കു പറയാന
| |
| പകലെനിക്കു ജനനം തന്നു
| |
| ഇരവെനിക്കു മരണം തന്നു.
| |
| അപൂർണ്ണമെൻ ജീവിതം, പ്രണയമില്ല
| |
| പരിഭവമില്ല പിണക്കമില്ല പരാതിയില്ല
| |
| ഇതൊരു നീണ്ടയാത്രയാണ്
| |
| ജനനം മരണത്തിനെ തേടിയുള്ള
| |
| കാത്തിരിപ്പിന്റെ യാത്ര.
| |
| ഒടുവിൽ ചോരപുരണ്ട ഇതളുകൾ
| |
| പരസ്പരം കെട്ടിപ്പിടിച്ചു,
| |
| അടർന്നു വീണു.
| |
| ഇനി മരിക്കാത്ത മരണമില്ലാത്ത
| |
| മനസ്സ് മാത്രം
| |
| ഇതെത്ര കൗതൂഹലം എന്റെ ജീവിതം
| |
| പിറന്നതെന്തിന് പിടഞ്ഞുമരിക്കാനോ?
| |
| | |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ജ്യോതിക പി
| |
| | ക്ലാസ്സ്= 10എച്ച് <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= Hss Ananganadi <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 20047
| |
| | ഉപജില്ല=ഒറ്റപ്പാലം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= പാലക്കാട്
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |