"എച്ച് എസ് അനങ്ങനടി/അക്ഷരവൃക്ഷം/ചെമ്പരത്തി ചെമ്പരത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' ചെമ്പരത്തി ഞാൻ വിധിയെഴുതിയ പൂവ് വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(എച്ച് എസ് അനങ്ങനടി/അക്ഷരവൃക്ഷം/ചെമ്പരത്തി എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
                            ചെമ്പരത്തി
    
ഞാൻ വിധിയെഴുതിയ പൂവ്
#തിരിച്ചുവിടുക [[എച്ച് എസ് അനങ്ങനടി/അക്ഷരവൃക്ഷം/ചെമ്പരത്തി]]
വിരഹമെരിഞ്ഞൊരു നോവി
മൊട്ടായ് പിറന്ന് പൂവായ് പിരിഞ്ഞ-
താണിത്ര നിസ്സാരമെൻ ജീവൻ
വിടർന്ന മുതലൊരു കാത്തിരിപ്പാണ്
കനിവുതീർന്നൊരാ മരണവേദലയ്ക്കായ്
കണ്ണില്ലെനിക്കു കരയുവാൻ
കഥയില്ലെനിക്കു പറയാന
പകലെനിക്കു ജനനം തന്നു
ഇരവെനിക്കു മരണം തന്നു.
അപൂർണ്ണമെൻ ജീവിതം, പ്രണയമില്ല
പരിഭവമില്ല പിണക്കമില്ല പരാതിയില്ല
ഇതൊരു നീണ്ടയാത്രയാണ്
ജനനം മരണത്തിനെ തേടിയുള്ള
കാത്തിരിപ്പിന്റെ യാത്ര.
ഒടുവിൽ ചോരപുരണ്ട ഇതളുകൾ
പരസ്പരം കെട്ടിപ്പിടിച്ചു,
അടർന്നു വീണു.
ഇനി മരിക്കാത്ത മരണമില്ലാത്ത
മനസ്സ് മാത്രം
ഇതെത്ര കൗതൂഹലം എന്റെ ജീവിതം
പിറന്നതെന്തിന് പിടഞ്ഞുമരിക്കാനോ?
{{BoxBottom1
| പേര്= ജ്യോതിക പി
| ക്ലാസ്സ്=  10എച്ച്  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  Hss Ananganadi        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 20047
| ഉപജില്ല=ഒറ്റപ്പാലം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം   ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  പാലക്കാട്
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

10:22, 4 മേയ് 2020-നു നിലവിലുള്ള രൂപം