"സി എം എ എൽ പി എസ് പാണ്ടിക്കാട്/അക്ഷരവൃക്ഷം/എവിടെയാ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
 
വരി 33: വരി 33:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

10:17, 4 മേയ് 2020-നു നിലവിലുള്ള രൂപം

എവിടെയാ ഗ്രാമം


ഇവിടെയൊരു ഗ്രാമമുണ്ടായിരുന്നു.........
കുന്നുകൾക്കപ്പുറം വയലുകൾക്കപ്പുറം അവിടെയൊരു പുഴയുമുണ്ടായിരുന്നു.........
പുഴയെങ്ങുപോയീ.........
തെളിനീരിലാറാടും ചെറുമീനും തവളകളും എങ്ങുപോയീ.........
കുന്നില്ല വയലില്ല പുഴയില്ല ഗ്രാമമില്ല ഒന്നുമില്ലല്ലോ നമുക്ക് ബാക്കി...................
ഒന്നുമില്ലല്ലോ നമുക്ക് ബാക്കി..
മഴയില്ല കുളിരില്ല പൂവിളി പാട്ടില്ല പൂന്തേൻ മധുരമില്ല ഒന്നുമില്ല........ഒന്നുമില്ലല്ലോ നമുക്ക് ബാക്കി.............
ചിതറിത്തെറിക്കുന്ന ചിന്തകളിലെപ്പോഴും..........
നിന്റെയീ പുഞ്ചിരി ഒന്നു മാത്രം........മഴവില്ല് പോലെ നീ മനസ്സിൽ തെളിയുമ്പോൾ........
പുണരുന്നു എന്നിലെ മോഹങ്ങളും.........


 

തബ്ഷീറ
3 B സി.എം എ എൽ പി എസ്, പാണ്ടിക്കാട്
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത