"ചേമഞ്ചേരി യു പി എസ്/അക്ഷരവൃക്ഷം/ പൊരുതാം നമുക്കൊരുമിച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പൊരുതാം നമുക്കൊരുമിച്ച് <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

07:27, 4 മേയ് 2020-നു നിലവിലുള്ള രൂപം

പൊരുതാം നമുക്കൊരുമിച്ച്

കൊറോണയെന്നൊരു മഹാമാരിയെ
വീട്ടിൽ നിന്നും ഓടിക്കാം
നാട്ടിൽ നിന്നും ജഗത്തിൽ-
നിന്നും ഓടിച്ചീടാം പൊരുതീടാം.

    ഇരു കൈകൾ കഴുകീടുവിൻ
    മുഖം ആവരണം ചെയ്തീടുവിൻ
    ജനക്കൂട്ടങ്ങൾ ഒഴിവാക്കുവിൻ
    ഒറ്റക്കെട്ടായ് പൊരുതീടുവിൻ.

തുരത്തിടാം നമുക്ക് കൊറോണയെ
ഐക്യത്താൽ പൊരുതീടാം
മാനവരക്ഷക്കായ് ഒന്നായ്
നല്ലൊരു പുലരിക്കായ് പൊരുതാം.

സഹല. പി
6 B ചേമഞ്ചേരി യു.പി. സ്ക്കൂൾ
കൊയിലാണ്ടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത