"സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ്.എസ് കോതമംഗലം/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 44: വരി 44:
| color= 2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

07:22, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

ചൈനയെന്ന വെറും
രണ്ടക്ഷരത്തിൽ
മരുന്നില്ലമാരിയെ ഒളിച്ചുവച് മാനവർക്
പകുത്തുനൽകി
മാനവരീലൂടത്തനെ.
സ്‌നേഹമെന്ന മരുന്നുകൊണ്ട് ഞങ്ങൾതൻ മാലാഖമാർ
ഇരു ചിറകിനടിയിൽ ഞങ്ങളെ സംരക്ഷിച്ചു.
രാപകൽ നടുറോഡിൽ
ഞങ്ങൾക്കായി കാവല്നില്ക്കും
കാവൽ കാര നിങ്ങളുടെ
കാക്കിക്കുളിലെ സ്‌നേഹം
ഞങ്ങൾ തിരിച്ചറിയുന്നു.
എത്രയോ ജീവിതങ്ങൾ
പോലിയമായിരുന്ന
റോട്ടിലെ ഫ്രീക്കന്മാരെല്ലാം
വീട്ടിൽതന്ന
കുതീരിപ്പായി.
കൊറോണ എന്ന
മാരിക്ക് മുമ്പിൽ
ലോകമക കുനിഞ്ഞപ്പോൾ
'ബ്രേക് ദെ ച്ചെയി,'നന്ന
ആശയുമായി കേരളം
മുന്നേറുന്നു.
പണമല്ല സ്‌നേഹമാണ്
മാനവർക്കു ആവശ്യമെന്നു കൊറോണകാലം
വീണ്ടും വീണ്ടും നമ്മയെ
ഓർമിപ്പിക്കുന്നു.
 

അനീറ്റ രാജൻ
9 C സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ്.എസ് കോതമംഗലം
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത