"ജി.എൽ.പി.എസ്.വളയപ്പുറം/അക്ഷരവൃക്ഷം/കൊറോണയും കുട്ടികളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(അക്ഷര പിശക്)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 8: വരി 8:
  പൊതു അവധി പ്രഖ്യാപിച്ചു.
  പൊതു അവധി പ്രഖ്യാപിച്ചു.
  ഇനിയുള്ള കാലം ആഘോഷക്കാലം,
  ഇനിയുള്ള കാലം ആഘോഷക്കാലം,
കുട്ടികൾ ആർത്തു ചിരിച്ചു.
  പക്ഷേ പ്രതീക്ഷകൾ ഒക്കെ
  പക്ഷേ പ്രതീക്ഷകൾ ഒക്കെ
  തകിടം മറിച്ച്
  തകിടം മറിച്ച്

05:36, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണയും കുട്ടികളും


 സ്കൂളുകൾ അടച്ചു.
 പൊതു അവധി പ്രഖ്യാപിച്ചു.
 ഇനിയുള്ള കാലം ആഘോഷക്കാലം,
കുട്ടികൾ ആർത്തു ചിരിച്ചു.
 പക്ഷേ പ്രതീക്ഷകൾ ഒക്കെ
 തകിടം മറിച്ച്
 കേട്ട നാമം മുഴുവൻ
 കൊറോണ.... കൊറോണ..... കൊറോണ...
 പുറത്തിറങ്ങാൻ പാടില്ല,
 പന്തു കളിക്കാൻ അനുവാദമില്ല,
 ലൂഡോ ഗെയിമിലും മൊബൈൽ
ഫോണിലും ടിവിയിലും അഭയംതേടി അവർ..
 വീട്ടിൽ കയറണമെങ്കിൽ ഹാൻഡ് വാഷ് ,
കൂട്ടുകാരെ കാണണമെങ്കിൽ മാസ്ക്..
 പിന്നെ ചിരിച്ചത് മുഴുവൻ കൊറോണ ആയിരുന്നു..........
 പുറംലോകം കൂടുതൽ അറിയാൻ ശ്രമിച്ച
കുരുന്നുകളെ നാല് ചുമരുകൾക്കുള്ളിലിട്ട
ക്രൂരതയുടെ കൊലച്ചിരി.......................

മുഹമ്മദ് ഇഫ്തിഷാൽ. എം.ടി
3 ജി എൽ പി എസ് വളയപ്പുറം
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത