"സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര/അക്ഷരവൃക്ഷം/ശുചിത്വം-7(ലേഖനം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ശുചിത്വം<!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 20: വരി 20:
| color=3<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

22:53, 3 മേയ് 2020-നു നിലവിലുള്ള രൂപം

ശുചിത്വം

ശുചിത്വം എന്ന് പറയുമ്പോൾ നമ്മുടെ ജീവിതത്തിൽ ആവശ്യമായ ഘടകം ആണ് 2 തരത്തിൽ ഉള്ള ശുചിത്വം ഉണ്ട് ഒന്ന് വക്തി ശുചിത്വം 2 പരിസ്ഥിതി ശുചിത്വം. പരിസ്ഥിതി ശുചിത്വം എന്ന് പറയുമ്പോൾ നമ്മുടെ ചുറ്റുംഉള്ള പരിസരവും വൃത്തിയായി സൂക്ഷികാനുള്ള താണ് പരിസ്ഥിതി ശുചിത്വം. വക്തി ശുചിത്വം എന്ന് പറയുമ്പോൾ നമ്മൾ മനുഷ്യൻ സ്വയംപാലിക്കാൻകഴിയുന്ന ശുചിത്വംമാണ് എന്നാണ് അത് ഉദ്ദേശിക്കുന്നത് നാം ഇപ്പോൾ നേരിടുന്ന രോഗം ലോകം മുഴുവൻ ബാധിച്ചിരിക്കുകയാണ് കൊറോണ എന്നാ covid-19.അത് ലോകമൊക്കെ പടർന്നിരിക്കുന്നു കാരണം ശുചിത്വം ഇല്ലാത്തതു കൊണ്ടാണ്. രോഗങ്ങളിൽ നിന്ന് രക്ഷപെടാൻ ശുചിത്വം പാലിക്കേണ്ടതാണ്. അതിനു നമുക്ക്‌ പരിശ്രമിക്കാം. ഈ ലോകം നേരിടുന്ന വലിയ രോഗത്തിൽ രക്ഷനേടാൻ ശുചിത്വം പാലിക്കേണ്ടതാണ്. നമു ക ആ പഴയ നാടിനെ തിരിച്ചു പിടിക്കാൻ കഴിയണം. അതിനായി ഒന്നിച്ചു നിന്ന് ശുചിത്വം പാലിച്ചുകൊണ്ട്‌ നമുക്ക് രോഗത്തെ ലോകത്തു നിന്നും മാറ്റാം. പണ്ടുകാലത്തു നടത്തപ്പെട്ടിരുന്ന രീതികൾ പുതുതലമുറ ഉപേക്ഷിച്ചെങ്കിലും ഈ സാഹചര്യത്തിൽ നാം ആ രീതി തിരഞ്ഞെടുത്തിരിക്കുന്നു. ഈ കൊറോണ സാഹചര്യത്തിൽ നാം ഒന്നായി നിന്ന് കൊറോണ എന്ന് വിപത്തിനെ നമ്മുടെ നാട്ടിൽ നിന്നും സമൂഹത്തിൽ നിന്നും രാജ്യത്തിൽ നിന്നും ലോകത്തിൽ നിന്നും തന്നെ നമ്മുക്ക് ഈ രോഗത്തെ തുരത്താം. ഈ കൊറോണ എന്ന ഈ മഹാവ്യാധി നമ്മുടെ ലോകത്തെ കൈയിൽ ആക്കിയത് പോലെ മറ്റൊരു രോഗങ്ങളും ഈ ലോകത്തെ കൈ യിലാക്കാതിരിക്കാൻ ഒരു പിടി മുന്നേ നമ്മുക്ക് തയാറെടുക്കാം. അതിനായി നമ്മുക്ക് പരിശ്രമിക്കാം, അതിജീവിക്കാം........

Abiya Biju
6 C സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം