"സെന്റ് ലൂയിസ് യു പി എസ്സ് വൈക്കം/അക്ഷരവൃക്ഷം/മീനുകുട്ടിയുടെ കൊറോണ സ്വർഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മീനുകുട്ടിയുടെ കൊറോണ സ്വർഗം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കഥ}}

22:49, 3 മേയ് 2020-നു നിലവിലുള്ള രൂപം

മീനുകുട്ടിയുടെ കൊറോണ സ്വർഗം


മീനു കുട്ടിയെന്ന് മൂന്നു വയസുകാരിക്ക് എന്നും ദുഖം ആയിരുന്നു,കാരണം അവളുടെ അച്ഛനും അമ്മയും എല്ലാ ദിവസവും അതിരാവിലെ ജോലിക്കു പോയാൽ ഏറെ വൈകിയതിനു ശേഷമേ തിരിച്ചു വരു.വീട്ടിൽ അവളും ജോലിക്കാരിയും മാത്രമേ കാണൂ.അച്ഛനും അമ്മയും ജോലികളഞ്ഞ് വീട്ടിലിരിക്കുന്നതായി അവൾ സ്വപ്നം കാണും.എന്നാൽ അത് ഒരിക്കലും സംഭവിച്ചില്ല.ഒരു ദിവസം പതിവ് പോലെ അവൾ ഉറക്കമുണർന്നു വന്നപ്പോൾ അചഛനും അമ്മയും വീട്ടിൽ ഇരിക്കുന്നു,അവൾക്ക് അത്ഭുതമായി അവൾ സന്തോഷത്തേടെ അമ്മയേടു ചോദിച്ചു:"അമ്മേ ഇന്ന് ജോലിയ്ക്ക് പോകണ്ടേ?"അമ്മ പറഞ്ഞു: "മോളെ,െകാറോണയെന്നാരു രോഗം കാരണം എല്ലായിടത്തും ലോക്ക് ഡൗൺ ആണ്. അതു കൊണ്ട് ആർക്കും പുറത്തിറങ്ങാൻ പറ്റാതായി. അതു കൊണ്ട് കുറച്ചു ദിവസം ഞങ്ങൾക്കും പോകേണ്ട". കൊറോണ എന്താണെന്ന് അവൾക്ക് മനസിലായില്ല എങ്കിലും അവൾ ൈദവത്തോട് പ്രാർത്ഥിച്ചു" ൈദവമേ ഈ ലോക്ക് ഡൗൺ ഒരിക്കലും മാറല്ലേ കാരണം ഇപ്പോൾ ഞാൻ സ്വർഗത്തിലാണ്".

ആൻറോസ് ജോസ്
4 എ സെൻ്റ് ലൂയിസ് യു.പി.സ്കൂൾ, വൈക്കം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ