"ജി എൽ പി എസ് വിളമ്പുകണ്ടം/അക്ഷരവൃക്ഷം/പോരാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | പോരാട്ടം= പോരാട്ടം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 15: വരി 15:
കൊറോണ നമ്മൾ തടയണം
കൊറോണ നമ്മൾ തടയണം
തടയാൻ നമ്മൾ ശ്രമിക്കണം
തടയാൻ നമ്മൾ ശ്രമിക്കണം
  <center> <poem>
  </poem></center>
{{BoxBottom1
{{BoxBottom1
| പേര്= ദർശൻദേവ്
| പേര്= ദർശൻദേവ്

22:48, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

{{{തലക്കെട്ട്}}}

പുറത്തു പോകാൻ നിൽക്കല്ലേ
കൂട്ടരേ ഇതു കേട്ടോളൂ
കൊറോണ കാരണം ഭീതിയല്ലേ
അതു തടയാനിത് കേട്ടോളു
സോപ്പിട്ട് കൈ കഴുകേണം
മാസ്ക്ക് എപ്പോഴും ധരിക്കണം
ചുമക്കുമ്പോൾ വായ് പൊത്തണം
ഒരു മീറ്റർ അകലം പാലിക്കണം
അറിവുള്ളവർ പറയുന്നത് കേക്കേണം
കൊറോണ നമ്മൾ തടയണം
തടയാൻ നമ്മൾ ശ്രമിക്കണം
 

ദർശൻദേവ്
3A ജി എൽ പി എസ് വിളമ്പുകണ്ടം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത