"എൻ എം എം എ യു പി എസ് നാറാത്ത്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 3 }} <center> <poem> ലോകമാക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=        എൻ എം എം എ യു പി എസ് നാറാത്ത്,ഉള്ളിയേരി
| സ്കൂൾ=        എൻ എം എം എ യു പി എസ് നാറാത്ത്,ഉള്ളിയേരി
| സ്കൂൾ കോഡ്= 4546
| സ്കൂൾ കോഡ്= 47546
| ഉപജില്ല=    ബാലുശ്ശേരി
| ഉപജില്ല=    ബാലുശ്ശേരി
| ജില്ല=  കോഴിക്കോട്
| ജില്ല=  കോഴിക്കോട്
വരി 31: വരി 31:
| color=      2
| color=      2
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

22:40, 3 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ

ലോകമാകെ മാറ്റിയിരിക്കുന്നു ഈ കൊറോണ
ജനങ്ങളാകെ പേടിച്ചിരിക്കുന്നു ഈ വൈറസിനെ
നാട്ടിലൊക്കെ ചുറ്റിയടിക്കും ജനങ്ങളെ
വീട്ടിലാക്കിയിരിക്കുന്നു ഈ കൊറോണ
പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ നോക്കാതെ
ബാധിച്ചിരിക്കുന്നു ഈ കൊറോണ
കൊറോണയിൽ നിന്ന് നമുക്ക് രക്ഷനേടിടാം
അതിനായി നമുക്ക് വീട്ടിലിരുന്നീടാം
എപ്പോഴുമെപ്പോഴും കൈ കഴുകീടാം
അതിനായി സോപ്പു പയോഗിച്ചീടാം
മുഖത്ത് മാസ്ക് ധരിച്ചീടാം
വ്യക്തി ശുചിത്വം പാലിച്ചീടാം
ഇങ്ങനെയൊക്കെ ചെയ്ത് നമുക്ക്
തുരത്തീടാംഈ കൊറോണയെ.

അലീമ നസ്റിൻ
4A എൻ എം എം എ യു പി എസ് നാറാത്ത്,ഉള്ളിയേരി
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത