"ജി.എം.യു.പി.എസ്.അരീക്കോട്/അക്ഷരവൃക്ഷം/കാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/|കാലം]കാലം]] {{BoxTop1 | തലക്കെട്ട്=കാലം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
| color=2         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>നേരം പുലരും മുമ്പേ മനുഷ്യർ ഞെ
<center> <poem>നേരം പുലരും മുമ്പേ മനുഷ്യർ  
ഞെട്ടിയുണർന്നെഴുനേറ്റിടും
ഞെട്ടിയുണർന്നെഴുനേറ്റിടും
ഒരു ചാൺ വയറു നിറയ്ക്കേണ്ട മനുഷ്യൻ
ഒരു ചാൺ വയറു നിറയ്ക്കേണ്ട മനുഷ്യൻ

22:00, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കാലം

നേരം പുലരും മുമ്പേ മനുഷ്യർ
ഞെട്ടിയുണർന്നെഴുനേറ്റിടും
ഒരു ചാൺ വയറു നിറയ്ക്കേണ്ട മനുഷ്യൻ
നെട്ടോട്ടമോടി വാരി നിറയ്ക്കാൻ
ഓടുന്ന വേളയിൽ കീഴ്പ്പെടുത്താനൊക്കുന്ന
സർവവും മനുഷ്യൻ കീഴടക്കി
ഓട്ടത്തിൽ ചവിട്ടിമെതിക്കുന്ന പ്രകൃതിയമ്മ
മനുഷ്യന്റെ വികൃതിയിൽ തോറ്റു പോയി ..

അഹമ്മദ് ഹസീബ്
4 B ജി എം യു പി സ്കൂൾ അരീക്കോട് )
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത