"എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 5: | വരി 5: | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്=എഴിപ്പുറം | | സ്ഥലപ്പേര്=എഴിപ്പുറം[[ചിത്രം | ||
<gallery> | |||
CIMG2703.JPG.jpg|Caption1 | |||
Image:Example.jpg|Caption2 | |||
</gallery> | |||
| വിദ്യാഭ്യാസ ജില്ല= കൊല്ലം | | വിദ്യാഭ്യാസ ജില്ല= കൊല്ലം | ||
വരി 32: | വരി 36: | ||
| പ്രധാന അദ്ധ്യാപകന്‍= ബി. വിജയസേനന്‍ നായര്‍ | | പ്രധാന അദ്ധ്യാപകന്‍= ബി. വിജയസേനന്‍ നായര്‍ | ||
| പി.ടി.ഏ. പ്രസിഡണ്ട്= ആര്. സുഗതന്‍ | | പി.ടി.ഏ. പ്രസിഡണ്ട്= ആര്. സുഗതന്‍ | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം=CIMG2703.JPG| | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | ||
}} | }} |
17:31, 28 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം
{{Infobox School | സ്ഥലപ്പേര്=എഴിപ്പുറം[[ചിത്രം
-
Caption1
-
Caption2
| വിദ്യാഭ്യാസ ജില്ല= കൊല്ലം
| റവന്യൂ ജില്ല= കൊല്ലം
| സ്കൂള്‍ കോഡ്= 41011
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1982
| സ്കൂള്‍ വിലാസം=എഴിപ്പുറം എച്ച്.എസ്സ്.എസ്സ്.
പാരിപ്പള്ളി പി.ഒ,
കൊല്ലം
| പിന്‍ കോഡ്= 691574
| സ്കൂള്‍ ഫോണ്‍= 0474 2577912
| സ്കൂള്‍ ഇമെയില്‍= 41011klm@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=ചാത്തന്നൂര്‍
| ഭരണം വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം
| ആൺകുട്ടികളുടെ എണ്ണം= 352
| പെൺകുട്ടികളുടെ എണ്ണം= 219
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 571
| അദ്ധ്യാപകരുടെ എണ്ണം= 32
| പ്രിന്‍സിപ്പല്‍= ബി. വിജയസേനന്‍ നായര്‍
| പ്രധാന അദ്ധ്യാപകന്‍= ബി. വിജയസേനന്‍ നായര്‍
| പി.ടി.ഏ. പ്രസിഡണ്ട്= ആര്. സുഗതന്‍
| സ്കൂള്‍ ചിത്രം=CIMG2703.JPG|
}}
ചരിത്രം
തിരുവനന്തപുരം കൊല്ലം ജില്ലകളെ തൊട്ടുരുമ്മികിടക്കുന്ന കൊല്ലം ജില്ലയിലെ ഒരു കൊച്ചു ഗ്രമമാണ്‍ എഴിപ്പുറം. ഈ ഗ്രാമത്തിലെ ജനങ്ങളുടെ ചിരകാല സ്വപ്നമായിരുന്ന എഴിപ്പുരം ഹൈസ്കൂള്‍ ശ്രീ E.E സൈനുദീന്‍ 1982-ല്‍ സ്ഥാപിച്ചു. 2000-ല്‍ ടി സ്കുള്‍ എഴിപ്പുരം ഹയര്‍സെക്കണ്ടറി സ്കൂളായി ഉയര്‍ന്നു. ഏകദേശം 50-ല്‍ പരം ജീവനക്കാരുടെ ഉപജീവനമാര്‍ഗ്ഗമായും 600-ല്‍ പരം വിദ്യാര്‍ത്ഥികളുടെ വിജ്ഞാന സ്രോതസ്സായും നിലകൊള്ളുകയാണ്‍ കൊല്ലം ജില്ലയില്‍ കൊല്ലം താലൂക്കില്‍ പെട്ട ചാത്തന്നൂര്‍ നിയോജകമണ്‍ഡലത്തിലെ കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്തിന്റെ ചാവര്‍കോട് വാര്‍ഡില്‍ ഈ സ്ഥാപനം സ്ഥിതിചെയ്യുന്നു. പാരിപ്പള്ളി ജംഗ്ഷനില്‍ നിന്നും ഉദ്ദേശം രണ്ടു കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥിതി ചെയുന്ന ഈ സ്കൂളില്‍ എട്ടാം ക്ലാസുമുതല്‍ +2 വരെയുള്ള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. പ്രധാനമായും ദേവസ്വം ബോര്‍ഡ് ups , ഇലകമണ്‍ ups, AMUPS കുളത്തറ, RKM UPS മുത്താന, NVUPS എള്ളുവിള, ഗവ: UPS വേളമാന്നൂര്‍ തുടങ്ങിയ വിദ്യാലങ്ങളില്‍ നിന്നാണ്‍ ഉന്നതവിദ്യാഭ്യാസത്തിനായി കുട്ടികള്‍ ഇവിടേയ്ക്ക് എത്തുന്നത്. 1982-ല്‍ സ്കൂള്‍ തുടങ്ങിയ നാള്‍ മുതല്‍ മികച്ച അധ്യയനവും തികഞ്ഞ അച്ചടക്കവും ഇവിടെ നിലനിന്നു പോരുന്നു. 2000 മാണ്ടില്‍ ഹയര്‍സെക്കണ്ടരി വിഭാഗം കൂടി വന്ന ശേഷം സ്കൂളില്‍ സര്‍വ്വതോന്മുഖമായ പുരോഗതിക്ക് പുതിയവാനങ്ങള്‍ കൈവന്നു. സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കാവസ്ഥയില്‍ സ്ഥിതിചെയ്യുന്ന ഈ പ്രദേശത്തെ കുട്ടികള്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനായി ഏഴ് കിലോമീറ്ററിലധികം യാത്ര ചെയ്യേണ്ട ഒരു ദുസ്ഥിതി നിലനിന്നപ്പോഴാണ്‍ 1982-ല്‍ എഴിപ്പുറം ഹൈസ്കൂള്‍ ആരംഭിക്കുന്നത്. മാനോജ്മെന്റിന്റ്‌യും PTA യുടെയും പ്രവര്‍ത്തന ഫലമായി ഒരുവിധം മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങള്‍ സ്കൂളിനുണ്ട്. ഗ്രാമ-ബ്ലോക്ക് ജില്ലാ പഞ്ചായത്തുകളുടെ സാമ്പത്തിക സഹായം ഭൗതികസാഹചര്യവികസനത്തിനായി ലഭിച്ചിട്ടില്ല. പൊതുവിദ്യാഭ്യാസവും വിദ്യാലയങ്ങളും ഒട്ടേറെ വെല്ലുവിളികള്‍ നേരിടുന്ന ഈ കാലഘട്ടത്തില്‍ സമസ്തമേഖലകളിലും പിന്നോക്കം നില്‍ക്കുന്ന ഈ പ്രദേശത്ത് സ്കൂളിന്റെ പ്രവര്‍തതനം ദുര്‍ഘടമായി വരുന്നുണ്ട്. അണ്‍എയിഡഡ് സ്കൂളുകളുടെ ആരംഭവും പ്രവര്‍ത്തനങ്ങളും പൊതുവിദ്യാഭ്യാസത്തേയും വിദ്യാലയ വികസനത്തേയും സാരമായി ബാധിച്ചിട്ടുണ്ട്. അണ്‍എയിഡഡ് മേഖലകളിലേകുള്ള ആകര്‍ഷണം മൂലം സ്കൂളില്‍ നാള്‍ക്കുനാള്‍ കുട്ടികളുടെ എണ്ണം കുറയുന്നു. കുടാതെ സാമൂഹിക സാമ്പത്തിക പശ്ചാത്തലം അനുകുലമല്ലാത്തതിനാല്‍ പലകുട്ടികളും പഠനകാലത്തുതന്നെ വിവിധ തൊഴിലുകള്‍ക്ക് പോകാന്‍ നിര്‍ബന്ധിതരാക്കുന്നു. 3 ഏക്കര്‍ ഭൂമിയിലാണ്‍ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്‍ മൂന്ന് കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയര്‍സെക്കണ്ടറിയ്ക്ക് രണ്ട് നിലകെട്ടിറ്റത്തില്‍ 6 ക്ലാസ് മുറികളും 4 ലാബുകളുമുണ്ട്. വിശാലമായ കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. 12 കമ്പൂട്ടറുകളും ബ്രോഡ്ബന്റ് ഈന്റര്‍നെന്റ് സൗകര്യവും ലഭ്യമാണ്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
കൊല്ലം ജില്ലയില്‍ കല്ലുവാതുക്കല്‍ പഞ്ചായത്ത് പാരിപ്പള്ളി വില്ലേജില്‍ 1982-ല്‍ ശ്രീ E.E സൈനുദ്ദീന്‍ ഹാജി എഴിപ്പുറം ഹൈസ്കൂള്‍ സ്ഥാപിച്ചു. 2000-ല്‍ ഹയര്‍സെക്കഡറിക്ക് അനുവാദം ലഭിക്കുകയും ഹയര്‍സെക്കഡറി വിഭാഗം കൂടി ആരംഭിക്കുകയുന്‍ ചെയ്തു. ശ്രീ ബി. വിജയസേനന്‍ നായര്‍ 1994 മുതല്‍ ഹെഡ്‌മാസ്റ്ററായും ഹയര്‍സെക്കഡറി വിഭാഗത്തിന്റെ പ്രിന്‍സിപ്പല്‍ ചാര്‍ജായും പ്രവര്‍ത്തിക്കുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ലൈല. വി. Tr in charge മുഹമ്മദ് ബഷീര്‍ വിജയസേനന്‍ നായര്‍ എന്‍. ഗേപിനാഥന്‍ നായര്‍ പി.എസ്. രാജി ഗംഗ പ്രസാദ്. ജി
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="8.800171" lon="76.753514" zoom="18" width="300" height="300" selector="no" controls="none">
</googlemap>
|
|