ഉള്ളടക്കത്തിലേക്ക് പോവുക

"ആലച്ചേരി യു പി എസ്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14658 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
14658 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
            മഹാമാരി
*[[{{PAGENAME}}/  മഹാമാരി|  മഹാമാരി]]
<centre><poem>
*[[{{PAGENAME}}/കൊറോണ ഭീകരൻ | കൊറോണ ഭീകരൻ]]
കണ്ടോ കൊറോണ നമുക്കുചുറ്റും
*[[{{PAGENAME}}/ഭീകരനായ കൊറോണ | ഭീകരനായ കൊറോണ]]
മർത്ത്യൻ  ജീവനപഹരിക്കാൻ
*[[{{PAGENAME}}/കോവിഡ് 19 കൊറോണ വൈറസ് | കോവിഡ് 19 കൊറോണ വൈറസ്]]
കൈ കഴുകാതെ കഴിച്ചിടല്ലേ....
*[[{{PAGENAME}}/പ്രതിരോധിക്കാം കൊറോണയെ | പ്രതിരോധിക്കാം കൊറോണയെ]]
മൂക്കുപൊത്താതെ തുമ്മിടല്ലേ...
*[[{{PAGENAME}}/ശുചിത്വം | ശുചിത്വം]]
ആൾക്കൂട്ടമൊക്കെ ഒഴിവാക്കണെ...
ആഘോമൊന്നും നടത്തിടല്ലെ...
ഉണ്ണാതുറങ്ങാതെ നിന്നിടുന്ന
സേവന പാലരെ ഓർത്തിടുമ്പോൾ
നല്ലൊരു നാളേക്ക് വേണ്ടി നീയും
ഇന്നിൻറെ പോരാളിയായിടുന്നു..
കാഴ്ചകൾ കണ്ടു രസിച്ചിടുവാൻ
കാലം പലതുണ്ട് ബാല്യങ്ങളിൽ
അവശരാം വൃദ്ധമാതാക്കളെ നാം
കനിവിൻ കരങ്ങളാൽ കാത്തിടേണം
കരുതലായി കാവലായി ഒപ്പമുണ്ട്
കണ്ണിമ ചിമ്മാതെ മാലാഖമാർ
ഈ മഹാമാരിയെ അകറ്റിടുമ്പോൾ
വീണ്ടുമീ കാലം പുലർന്നിടുമ്പോൾ
കൈ കൂപ്പി നിന്നിടാം ഒത്തുചേർന്ന്
ജീവന്റെ കാവലായി നിന്നവരെ
</poem></centre>
                     
              ശ്രീനന്ദ് പിവി

21:17, 3 മേയ് 2020-നു നിലവിലുള്ള രൂപം