ഞാനാണല്ലോ കൊറോണ
ഭീകരനായൊരു കൊറോണ
എല്ലാവരെയും ഞാൻ കൊന്നിട്ടും
കൊന്നിടും ഞാൻ കൊന്നിടും
അച്ഛന്മാരെ കൊന്നിടും
അമ്മമാരെ കൊന്നിടും
മുത്തശ്ശൻമാരെ കൊന്നിടും
മുത്തശ്ശിമാരെ കൊന്നിടും
കുഞ്ഞുങ്ങളേയും കൊന്നിടും
രാജ്യങ്ങളെല്ലാം നശിപ്പിക്കും
അങ്ങനെ ഈ ലോകം തന്നെ
ഞാൻ കൈക്കലാക്കും