"കലാനിലയം യു പി എസ് പുലിയന്നൂർ/അക്ഷരവൃക്ഷം/ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
മനോഹരവും ഭംഗിയുള്ള ഒരു കൊച്ചു ഗ്രാമം . മലകളും പുഴകളും തോടുകളും നദികളും ആ കൊച്ചു ഗ്രാമത്തെ മനോഹരമാക്കി. ആ ഗ്രാമത്തിലെ ഒരായിരം കുടുംബങ്ങൾ സ്നേഹത്തോടെയും ബഹുമാനത്തോടെയും പരസ്പരം ജീവിച്ചുപോന്നു.ആ ഗ്രാമത്തിൽ ഒരു കൊച്ചു കുടുംബമുണ്ട്. ആ കുടുംബത്തിലെ അംഗങ്ങളെ ദൈവത്തെപ്പോലെയാണ് മറ്റു കുടുംബങ്ങൾ കാണുന്നത്. ആ കുടുംബത്തിലെ കുടുംബനാഥൻ ആണ് ഈ സ്നേഹത്തിനും ബഹുമാനത്തിനും കാരണം .ആ ഗ്രാമത്തിലെ കുടുംബങ്ങൾ നന്മയുടെ വഴിയേയാണ് നടന്നു പോകുന്നത് . | മനോഹരവും ഭംഗിയുള്ള ഒരു കൊച്ചു ഗ്രാമം . മലകളും പുഴകളും തോടുകളും നദികളും ആ കൊച്ചു ഗ്രാമത്തെ മനോഹരമാക്കി. ആ ഗ്രാമത്തിലെ ഒരായിരം കുടുംബങ്ങൾ സ്നേഹത്തോടെയും ബഹുമാനത്തോടെയും പരസ്പരം ജീവിച്ചുപോന്നു.ആ ഗ്രാമത്തിൽ ഒരു കൊച്ചു കുടുംബമുണ്ട്. ആ കുടുംബത്തിലെ അംഗങ്ങളെ ദൈവത്തെപ്പോലെയാണ് മറ്റു കുടുംബങ്ങൾ കാണുന്നത്. ആ കുടുംബത്തിലെ കുടുംബനാഥൻ ആണ് ഈ സ്നേഹത്തിനും ബഹുമാനത്തിനും കാരണം .ആ ഗ്രാമത്തിലെ കുടുംബങ്ങൾ നന്മയുടെ വഴിയേയാണ് നടന്നു പോകുന്നത് . | ||
പക്ഷേ ആ നല്ല മനുഷ്യന് ഒരു സങ്കടം മാത്രമേയുള്ളൂ. അദ്ദേഹത്തിൻറെ സങ്കടത്തിനു കാരണം അവിടുത്തെ ജനങ്ങളുടെ കുടിലുകൾ വച്ചിരിക്കുന്നത് ദുഷ്ടനും അഹങ്കാരിയമായ ഒരുകാപട്യ കാരൻറെ സ്ഥലത്തായിരുന്നു . ആ ഗ്രാമത്തെ രക്ഷിക്കാൻ സ്വന്തം ജീവൻ വരെ കളയാൻ ആ കുടുംബനാഥൻ തയ്യാറായിരുന്നു .ആ സ്ഥലത്തിൻറെ ദുഷ്ടനായ ഉടമ കുറെ ദിവസം കഴിഞ്ഞപ്പോൾ കുറെ ആൾക്കാരെ കൂട്ടി ആ ഗ്രാമത്തിലേക്ക് വന്നു .അവിടുത്തെ ജനങ്ങൾ വേവലാതിപ്പെടുകയും പേടിക്കുകയും ചെയ്തു .ജനങ്ങൾ ആ വലിയ മനുഷ്യനെ വിവരമറിയിച്ചു .ആ ദുഷ്ടന്റെ ആഗ്രഹം മനോഹരമായതും വളരെയധികം വൃക്ഷങ്ങളുമുള്ളതുമായ ആ സ്ഥലത്തെ വൃക്ഷങ്ങൾ വെട്ടി വിറ്റ് കാ ശുണ്ടാക്കുക എന്നതായിരുന്നു .നല്ലവനായ കുടുംബനാഥൻ ആ ദുഷ്ടന്റെ അടുത്തുവന്നു ചോദിച്ചു. എന്തിനാണ് മരങ്ങൾ വെട്ടിനശിപ്പിക്കുന്നത്.ആ ദുഷ്ടൻ മറുപടി നൽകി . ഇത് എൻറെ സ്ഥലം ആണ് . ഞാൻ ഇഷ്ടമുള്ളത് ചെയ്യും .ചോദിക്കാൻ നീ ആരാ ..?ഇതു കേട്ട് ജനങ്ങൾ മറുപടി പറഞ്ഞു. ഇത് ഞങ്ങളുടെ ദൈവമാണ് .പിറ്റേദിവസം ജനങ്ങൾ പോലീസിന് കേസ് നൽകി .പോലീസ് പറഞ്ഞു ഞങ്ങൾക്ക് സഹായിക്കാൻ കഴിയില്ല .അത് അദ്ദേഹത്തിൻറെ സ്ഥലമാണ്.അടുത്ത ദിവസം ആ ദുഷ്ടൻമാർ ജോലി തുടങ്ങി .വൃക്ഷങ്ങൾ വെട്ടി നശിപ്പിക്കുകയും ജല തടാകങ്ങൾ മൂടുകയും ചെയ്തു. ആ ഭംഗിയുള്ള കൊച്ചു ഗ്രാമത്തെ ആ ദുഷ്ടന്മാർ മരുഭൂമിയാക്കി തീർത്തു .ജനങ്ങൾ വെള്ളത്തിനും തണലിനു വേണ്ടി കഷ്ടപ്പെട്ടു. ആ ദുഷ്ടന്റെ വീടും ആ ഗ്രാമത്തിലെ ഒരു മൂലയിൽ ആയിരുന്നു സ്ഥിതിചെയ്തിരുന്നത്. .ഇപ്പോളാ ദുഷ്ടനും പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥയായി .ആ ദുഷ്ടന് മനസ്സിലായി .പ്രകൃതിയെ നശിപ്പിച്ചാൽ ഭൂമിയും നശിക്കപ്പെടും. | പക്ഷേ ആ നല്ല മനുഷ്യന് ഒരു സങ്കടം മാത്രമേയുള്ളൂ. അദ്ദേഹത്തിൻറെ സങ്കടത്തിനു കാരണം അവിടുത്തെ ജനങ്ങളുടെ കുടിലുകൾ വച്ചിരിക്കുന്നത് ദുഷ്ടനും അഹങ്കാരിയമായ ഒരുകാപട്യ കാരൻറെ സ്ഥലത്തായിരുന്നു . ആ ഗ്രാമത്തെ രക്ഷിക്കാൻ സ്വന്തം ജീവൻ വരെ കളയാൻ ആ കുടുംബനാഥൻ തയ്യാറായിരുന്നു .ആ സ്ഥലത്തിൻറെ ദുഷ്ടനായ ഉടമ കുറെ ദിവസം കഴിഞ്ഞപ്പോൾ കുറെ ആൾക്കാരെ കൂട്ടി ആ ഗ്രാമത്തിലേക്ക് വന്നു .അവിടുത്തെ ജനങ്ങൾ വേവലാതിപ്പെടുകയും പേടിക്കുകയും ചെയ്തു .ജനങ്ങൾ ആ വലിയ മനുഷ്യനെ വിവരമറിയിച്ചു .ആ ദുഷ്ടന്റെ ആഗ്രഹം മനോഹരമായതും വളരെയധികം വൃക്ഷങ്ങളുമുള്ളതുമായ ആ സ്ഥലത്തെ വൃക്ഷങ്ങൾ വെട്ടി വിറ്റ് കാ ശുണ്ടാക്കുക എന്നതായിരുന്നു .നല്ലവനായ കുടുംബനാഥൻ ആ ദുഷ്ടന്റെ അടുത്തുവന്നു ചോദിച്ചു. എന്തിനാണ് മരങ്ങൾ വെട്ടിനശിപ്പിക്കുന്നത്.ആ ദുഷ്ടൻ മറുപടി നൽകി . ഇത് എൻറെ സ്ഥലം ആണ് . ഞാൻ ഇഷ്ടമുള്ളത് ചെയ്യും .ചോദിക്കാൻ നീ ആരാ ..?ഇതു കേട്ട് ജനങ്ങൾ മറുപടി പറഞ്ഞു. ഇത് ഞങ്ങളുടെ ദൈവമാണ് .പിറ്റേദിവസം ജനങ്ങൾ പോലീസിന് കേസ് നൽകി .പോലീസ് പറഞ്ഞു ഞങ്ങൾക്ക് സഹായിക്കാൻ കഴിയില്ല .അത് അദ്ദേഹത്തിൻറെ സ്ഥലമാണ്.അടുത്ത ദിവസം ആ ദുഷ്ടൻമാർ ജോലി തുടങ്ങി .വൃക്ഷങ്ങൾ വെട്ടി നശിപ്പിക്കുകയും ജല തടാകങ്ങൾ മൂടുകയും ചെയ്തു. ആ ഭംഗിയുള്ള കൊച്ചു ഗ്രാമത്തെ ആ ദുഷ്ടന്മാർ മരുഭൂമിയാക്കി തീർത്തു .ജനങ്ങൾ വെള്ളത്തിനും തണലിനു വേണ്ടി കഷ്ടപ്പെട്ടു. ആ ദുഷ്ടന്റെ വീടും ആ ഗ്രാമത്തിലെ ഒരു മൂലയിൽ ആയിരുന്നു സ്ഥിതിചെയ്തിരുന്നത്. .ഇപ്പോളാ ദുഷ്ടനും പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥയായി .ആ ദുഷ്ടന് മനസ്സിലായി .പ്രകൃതിയെ നശിപ്പിച്ചാൽ ഭൂമിയും നശിക്കപ്പെടും. | ||
ഗുണപാഠം | |||
"താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീഴും" | "താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീഴും" | ||
21:16, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രാമം
മനോഹരവും ഭംഗിയുള്ള ഒരു കൊച്ചു ഗ്രാമം . മലകളും പുഴകളും തോടുകളും നദികളും ആ കൊച്ചു ഗ്രാമത്തെ മനോഹരമാക്കി. ആ ഗ്രാമത്തിലെ ഒരായിരം കുടുംബങ്ങൾ സ്നേഹത്തോടെയും ബഹുമാനത്തോടെയും പരസ്പരം ജീവിച്ചുപോന്നു.ആ ഗ്രാമത്തിൽ ഒരു കൊച്ചു കുടുംബമുണ്ട്. ആ കുടുംബത്തിലെ അംഗങ്ങളെ ദൈവത്തെപ്പോലെയാണ് മറ്റു കുടുംബങ്ങൾ കാണുന്നത്. ആ കുടുംബത്തിലെ കുടുംബനാഥൻ ആണ് ഈ സ്നേഹത്തിനും ബഹുമാനത്തിനും കാരണം .ആ ഗ്രാമത്തിലെ കുടുംബങ്ങൾ നന്മയുടെ വഴിയേയാണ് നടന്നു പോകുന്നത് . പക്ഷേ ആ നല്ല മനുഷ്യന് ഒരു സങ്കടം മാത്രമേയുള്ളൂ. അദ്ദേഹത്തിൻറെ സങ്കടത്തിനു കാരണം അവിടുത്തെ ജനങ്ങളുടെ കുടിലുകൾ വച്ചിരിക്കുന്നത് ദുഷ്ടനും അഹങ്കാരിയമായ ഒരുകാപട്യ കാരൻറെ സ്ഥലത്തായിരുന്നു . ആ ഗ്രാമത്തെ രക്ഷിക്കാൻ സ്വന്തം ജീവൻ വരെ കളയാൻ ആ കുടുംബനാഥൻ തയ്യാറായിരുന്നു .ആ സ്ഥലത്തിൻറെ ദുഷ്ടനായ ഉടമ കുറെ ദിവസം കഴിഞ്ഞപ്പോൾ കുറെ ആൾക്കാരെ കൂട്ടി ആ ഗ്രാമത്തിലേക്ക് വന്നു .അവിടുത്തെ ജനങ്ങൾ വേവലാതിപ്പെടുകയും പേടിക്കുകയും ചെയ്തു .ജനങ്ങൾ ആ വലിയ മനുഷ്യനെ വിവരമറിയിച്ചു .ആ ദുഷ്ടന്റെ ആഗ്രഹം മനോഹരമായതും വളരെയധികം വൃക്ഷങ്ങളുമുള്ളതുമായ ആ സ്ഥലത്തെ വൃക്ഷങ്ങൾ വെട്ടി വിറ്റ് കാ ശുണ്ടാക്കുക എന്നതായിരുന്നു .നല്ലവനായ കുടുംബനാഥൻ ആ ദുഷ്ടന്റെ അടുത്തുവന്നു ചോദിച്ചു. എന്തിനാണ് മരങ്ങൾ വെട്ടിനശിപ്പിക്കുന്നത്.ആ ദുഷ്ടൻ മറുപടി നൽകി . ഇത് എൻറെ സ്ഥലം ആണ് . ഞാൻ ഇഷ്ടമുള്ളത് ചെയ്യും .ചോദിക്കാൻ നീ ആരാ ..?ഇതു കേട്ട് ജനങ്ങൾ മറുപടി പറഞ്ഞു. ഇത് ഞങ്ങളുടെ ദൈവമാണ് .പിറ്റേദിവസം ജനങ്ങൾ പോലീസിന് കേസ് നൽകി .പോലീസ് പറഞ്ഞു ഞങ്ങൾക്ക് സഹായിക്കാൻ കഴിയില്ല .അത് അദ്ദേഹത്തിൻറെ സ്ഥലമാണ്.അടുത്ത ദിവസം ആ ദുഷ്ടൻമാർ ജോലി തുടങ്ങി .വൃക്ഷങ്ങൾ വെട്ടി നശിപ്പിക്കുകയും ജല തടാകങ്ങൾ മൂടുകയും ചെയ്തു. ആ ഭംഗിയുള്ള കൊച്ചു ഗ്രാമത്തെ ആ ദുഷ്ടന്മാർ മരുഭൂമിയാക്കി തീർത്തു .ജനങ്ങൾ വെള്ളത്തിനും തണലിനു വേണ്ടി കഷ്ടപ്പെട്ടു. ആ ദുഷ്ടന്റെ വീടും ആ ഗ്രാമത്തിലെ ഒരു മൂലയിൽ ആയിരുന്നു സ്ഥിതിചെയ്തിരുന്നത്. .ഇപ്പോളാ ദുഷ്ടനും പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥയായി .ആ ദുഷ്ടന് മനസ്സിലായി .പ്രകൃതിയെ നശിപ്പിച്ചാൽ ഭൂമിയും നശിക്കപ്പെടും. ഗുണപാഠം "താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീഴും"
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ