"ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ ഒന്നിച്ചു പ്രതിരോധിക്കാം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
ആയിരക്കണക്കിന് വാഹനങ്ങളിൽ നിന്ന് ചീറ്റിയ ഇന്ധന മാലിന്യങ്ങൾ , കൂറ്റൻ ഫാക്ടറികളുടെ ഒടുങ്ങാത്ത വിശപ്പുകകൾ , ജൈവ -  രാസ മാലിന്യ കൂമ്പാരങ്ങൾ.... ഭൂമിയെ നാം ഒരു കുപ്പത്തൊട്ടിയാക്കി .
പ്രാണവായു ഇല്ലാതായി. മനുഷ്യനും ജീവജാലങ്ങളും ശ്വാസം അയക്കാൻ ഇടമില്ലാതെ ശ്വാസംമുട്ടി . പരിസ്ഥിതി ഉച്ചകോടികളെത്ര!  ഒരു പ്രയോജനവും ഉണ്ടായില്ല ഒടുവിൽ കൊറോണ  എന്ന വൈറസ് പരിഹാരം കൊണ്ടുവന്നിരിക്കുന്നു . വാഹനങ്ങൾ ആഴ്ചകളോളം ആയി നിരത്തിൽ ഇറങ്ങാതെ ഷെഡ്ഡിൽ കിടക്കുന്നു . ഇനിയും എത്ര കാലം ഇത് അടഞ്ഞുകിടന്നേക്കാം...?  മാനം മുട്ടിയ പുകക്കുഴലുകൾ ശാന്തമായി ഇരിക്കുന്നു . മാനം തെളിഞ്ഞത് കണ്ട് ഉയരെ പറന്ന കിളികൾ തിരികെ വരുന്നു . ഈ പുഴയും നദികളും കായലും കടലും നാം മലിനമാക്കി .
ഇന്ന് ലോകം നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ ഒരു പ്രശ്നമാണ് കൊറോണ വൈറസ് പരത്തുന്ന മാരക രോഗം. എല്ലാവരും അതിൽപ്പെട്ട് കുടുങ്ങിക്കിടക്കുന്നു.>br>
മനുഷ്യൻ വീട്ടിലിരിക്കാൻ തുടങ്ങിയപ്പോൾ പുഴകളും നദികളും തൊളിനീരൊഴുക്കുന്നു . വിഷം ഇറങ്ങിയ ആറുകളിൽ മീനുകളും ജലജീവികളും  ഉല്ലസിക്കുന്നു  . മനുഷ്യർ  മാളത്തിലേക്ക് കയറിയപ്പോൾ മാനും  പുഴുവും മാളം വിട്ട് പൊതുവഴിയിൽ നൃത്തമാടുന്നു .  പുഴക്കരയിൽ ആണെങ്കിൽ  കൊക്കുകൾ ഒറ്റക്കാലിൽ വന്നുനിന്ന് കിന്നാരം പറയുന്നു . ഒരു അർത്ഥത്തിൽ ഇപ്പോൾ ഭൂമി അതിന്റെ എല്ലാ അവകാശികൾക്കും തിരിച്ചു കിട്ടിക്കൊണ്ടിരിക്കുന്നു .
ഭക്ഷണം പോലും കിട്ടാതെ ജീവിക്കുന്ന പലരും അങ്ങുമിങ്ങുമായി നിൽക്കുന്നുണ്ട്. ഈ രോഗത്തിനെതിരെ പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങളാണ് ഇടക്കിടെ കൈ കഴുകുക, മാസ്ക് ധരിക്കുക, യാത്ര ചെയ്യാതിരിക്കുക, അകലം പാലിക്കുക, നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ഫാസ്റ്റ് ഫുഡ് ഒഴിവാക്കി എല്ലാവരും വീട്ടിൽ ഇരുന്ന് വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണവും നമ്മൾ നട്ടുവളർത്തിയ പച്ചക്കറികളും മാത്രം കഴിക്കാൻ ഒരുങ്ങിത്തുടങ്ങി. ഒരുപാട് ആളുകൾ ജോലിക്ക് പോകാൻ പറ്റാതെ വീട്ടിൽ തന്നെ ഇരിക്കേണ്ട അവസ്ഥയിലായി.
അതിശയം തന്നെ ഒറ്റ വൈറസിനാൽ മനുഷ്യന്റെ എല്ലാ അഹങ്കാരവും , അഹന്തയും , അധികാരവും ഇല്ലാതായിരിക്കുന്നു . ആയതിനാൽ ഇപ്പോൾ നമുക്ക് എല്ലാത്തിനും സമയമുണ്ട് . സമയമില്ല എന്നു പറഞ്ഞ് നമ്മൾ മാറ്റിവെച്ച പല കാര്യങ്ങളും നമുക്ക് ചെയ്യാം . പരിസരം വൃത്തിയാക്കാനും , ശരീര ശുചിത്വത്തിനും , പഠിച്ച പാഠഭാഗങ്ങൾ ആവർത്തിച്ച് പഠിക്കാനും കൂട്ടുകാരെ നിങ്ങൾ തയ്യാറാവുക .
ഉള്ളവൻ ഇല്ലാത്തവന് കൊടുക്കുന്ന അവസ്ഥയിൽ ഇന്ന് സമൂഹം എത്തി. വീട്ടിൽ ഇരിക്കുന്ന ആളുകളെക്കാളും വലിയ ഗതികെട്ട  അവസ്ഥയിലാണ് നമ്മുടെ വീട്ടിൽ നിന്നും വിദേശത്തേക്ക് പോയവരുടെ അവസ്ഥ. അവർക്ക് സ്വന്തം നാട്ടിലേക്ക് എത്തിപ്പെടാൻ പറ്റാത്ത അവസ്ഥയാണ്.  ഈ രോഗം വന്നതോടുകൂടി ഗുണങ്ങളും ദോഷങ്ങളും പല വിധത്തിൽ സംഭവിച്ചിട്ടുണ്ട്. ഈ രോഗം പൂർണ്ണമായും മാറാൻ നാം ഒരോരുത്തരും പൂർണ്ണമായും പരിശ്രമിക്കണം.
ദിവസവും രണ്ടുനേരം കുളിക്കാനും , സാമൂഹിക അകലം പാലിച്ചു നടക്കാനും , കൈകൾ രണ്ടും സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ചു വൃത്തിയായി കഴുകാനും , പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കാനും നാമോരോരുത്തരും ശ്രദ്ധിക്കണം . ഇത് നമ്മുടെ ജീവിതമാറ്റത്തിന് തുടക്കമാവട്ടെ !
ടിവിയിൽ വാർത്ത കാണുമ്പോൾ മരിച്ച ഓരോ രോഗികളെയും എത്രയോ അകലം പാലിച്ചിട്ടാണ് സംസ്കരിക്കുന്നത്. മരിച്ച ആളുകളെ അവരുടെ വീട്ടുകാർക്ക് പോലും കാണാൻ പറ്റാത്ത അവസ്ഥ.
'''Stay home , stay safe'''
രോഗം ബാധിച്ചു മരിച്ച കൂടുതൽ പേരെ ഒരു വലിയ കുഴിയാക്കി അതിൽ സംസ്കരിക്കുന്നു. ഇതെല്ലാം കാണുമ്പോൾ എനിക്ക് വളരെ സങ്കടവും പേടിയും ആവുന്നു. അതുകൊണ്ട് നമ്മളെല്ലാവരും രോഗത്തിനെതിരെ ഒറ്റക്കെട്ടായി നിന്ന് നേരിടുക. പുതിയൊരു ലോകം വാർത്തെടുക്കുക.
{{BoxBottom1
{{BoxBottom1
| പേര്=   മുഹമ്മദ് ജസീം . കെ
| പേര്=   ധീരജ് കെ പി
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
21:06, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഒന്നിച്ചു പ്രതിരോധിക്കാം കൊറോണയെ
ഇന്ന് ലോകം നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ ഒരു പ്രശ്നമാണ് കൊറോണ വൈറസ് പരത്തുന്ന മാരക രോഗം. എല്ലാവരും അതിൽപ്പെട്ട് കുടുങ്ങിക്കിടക്കുന്നു.>br> ഭക്ഷണം പോലും കിട്ടാതെ ജീവിക്കുന്ന പലരും അങ്ങുമിങ്ങുമായി നിൽക്കുന്നുണ്ട്. ഈ രോഗത്തിനെതിരെ പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങളാണ് ഇടക്കിടെ കൈ കഴുകുക, മാസ്ക് ധരിക്കുക, യാത്ര ചെയ്യാതിരിക്കുക, അകലം പാലിക്കുക, നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ഫാസ്റ്റ് ഫുഡ് ഒഴിവാക്കി എല്ലാവരും വീട്ടിൽ ഇരുന്ന് വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണവും നമ്മൾ നട്ടുവളർത്തിയ പച്ചക്കറികളും മാത്രം കഴിക്കാൻ ഒരുങ്ങിത്തുടങ്ങി. ഒരുപാട് ആളുകൾ ജോലിക്ക് പോകാൻ പറ്റാതെ വീട്ടിൽ തന്നെ ഇരിക്കേണ്ട അവസ്ഥയിലായി.
ഉള്ളവൻ ഇല്ലാത്തവന് കൊടുക്കുന്ന അവസ്ഥയിൽ ഇന്ന് സമൂഹം എത്തി. വീട്ടിൽ ഇരിക്കുന്ന ആളുകളെക്കാളും വലിയ ഗതികെട്ട അവസ്ഥയിലാണ് നമ്മുടെ വീട്ടിൽ നിന്നും വിദേശത്തേക്ക് പോയവരുടെ അവസ്ഥ. അവർക്ക് സ്വന്തം നാട്ടിലേക്ക് എത്തിപ്പെടാൻ പറ്റാത്ത അവസ്ഥയാണ്. ഈ രോഗം വന്നതോടുകൂടി ഗുണങ്ങളും ദോഷങ്ങളും പല വിധത്തിൽ സംഭവിച്ചിട്ടുണ്ട്. ഈ രോഗം പൂർണ്ണമായും മാറാൻ നാം ഒരോരുത്തരും പൂർണ്ണമായും പരിശ്രമിക്കണം.
ടിവിയിൽ വാർത്ത കാണുമ്പോൾ മരിച്ച ഓരോ രോഗികളെയും എത്രയോ അകലം പാലിച്ചിട്ടാണ് സംസ്കരിക്കുന്നത്. മരിച്ച ആളുകളെ അവരുടെ വീട്ടുകാർക്ക് പോലും കാണാൻ പറ്റാത്ത അവസ്ഥ.
രോഗം ബാധിച്ചു മരിച്ച കൂടുതൽ പേരെ ഒരു വലിയ കുഴിയാക്കി അതിൽ സംസ്കരിക്കുന്നു. ഇതെല്ലാം കാണുമ്പോൾ എനിക്ക് വളരെ സങ്കടവും പേടിയും ആവുന്നു. അതുകൊണ്ട് നമ്മളെല്ലാവരും ഈ രോഗത്തിനെതിരെ ഒറ്റക്കെട്ടായി നിന്ന് നേരിടുക. പുതിയൊരു ലോകം വാർത്തെടുക്കുക.
ധീരജ് കെ പി
2 F ജി. എൽ. പി. എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം