"എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്/അക്ഷരവൃക്ഷം/തുരത്തണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തുരത്തണം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 38: വരി 38:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

20:28, 3 മേയ് 2020-നു നിലവിലുള്ള രൂപം

തുരത്തണം


തകർക്കണം തകർക്കണം നമ്മളീ കൊറോണ തൻ കണ്ണിയെ തുരത്തണം

തുരത്തണം തുരത്തണം
നമ്മളീ ലോക ഭീതിയേ

ഭയപ്പടേണ്ട കരുതലോടെ
ഒരുമയോടെ നീണ്ടിടാം

മുന്നിൽ നിന്ന് പടനയിച്ച് തുരത്തിടാം ദീതിയെ

മുഖത്ത് നിന്ന് പുഞ്ചിരികൾ
മാഞ്ഞിടാതെ നോക്കിടാം

മാസ്ക്ക്കൊണ്ട് മുഖം മറച്ച്
അണുവിനെ അകറ്റിടാം

കൈകഴുകി കൈ തൊടാതെ
പകർച്ചയെ മുറിച്ചിടാം


 

Ribinshan O.P
4 B എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത