"ഗവ. യു പി എസ് കോലിയക്കോട്/അക്ഷരവൃക്ഷം/വൃത്തിയുള്ള കാക്ക സുന്ദരി കാക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{BoxTop1 | തലക്കെട്ട്= വൃത്തിയുള്ള കാക്ക സുന്ദര...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 10: | വരി 10: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= ഗവ യുപിഎസ് കോലിയക്കോട് | ||
| സ്കൂൾ കോഡ്= 43453 | | സ്കൂൾ കോഡ്= 43453 | ||
| ഉപജില്ല= കണിയാപുരം | | ഉപജില്ല= കണിയാപുരം | ||
വരി 17: | വരി 17: | ||
| color= 3 | | color= 3 | ||
}} | }} | ||
{{ | {{Verification4|name=sheebasunilraj| തരം= കഥ}} |
18:14, 3 മേയ് 2020-നു നിലവിലുള്ള രൂപം
വൃത്തിയുള്ള കാക്ക സുന്ദരി കാക്ക. വൃത്തിയുള്ള കാക്ക സുന്ദരി കാക്ക. പണ്ട് പണ്ട് അമ്മു എന്നൊരു കുട്ടി ഉണ്ടായിരുന്നു. അവൾക്ക് കാക്ക കള ഇഷ്ടമേ അല്ലായിരുന്നു. കറുത്ത നിറവും കാ കാ എന്ന ശബ്ദവും ഒന്നും അവൾക്ക് ഇഷ്ടമല്ലായിരുന്നു. പക്ഷേ ഒരു ദിവസം രാവിലെ ഉണർന്നു നോക്കിയപ്പോൾ അവൾ കണ്ടത് കുറേ കാക്കകൾ തന്നെ വീടിന് പരിസരത്തെ എച്ചിലും മറ്റും കൊത്തി തിന്ന് പരിസരം വൃത്തിയാക്കുന്നതാണ് . അന്ന് മുതൽ അവൾ കാക്കകളെ ശ്രദ്ധിക്കാൻ തുടങ്ങി. കാക്ക എത്ര നല്ല പക്ഷിയാണ് അവ നമ്മുടെ പരിസരം വൃത്തിയാക്കുന്നു .കറുപ്പാണെങ്കിലും എത്രവൃത്തിയുള്ള ശരീരമാണവൾക്ക്. ചാഞ്ഞും ചരിഞ്ഞും ഉള്ള അവളുടെ നോട്ടം കാണാൻ എന്തു രസമാണ്.അങ്ങനെ അവസാനം അമ്മു പറഞ്ഞു വൃത്തിയുള്ള കാക്ക സുന്ദരി കാക്ക.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ