"ഗവ. ഹയർസെക്കണ്ടറി സ്കൂൾ എഴുമറ്റൂർ/അക്ഷരവൃക്ഷം/ തുരത്താം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
                      <center> <poem>
ചൈനയെന്ന നാട്ടിൽ നിന്നും പാഞ്ഞെത്തി
പരക്കെ പരക്കുന്നു ഭീകരൻ വൈറസ്
ലോകമാകെയുള്ള മാനവ ജീവിതം തകർത്തെറിഞ്ഞ്-
നീങ്ങുന്ന വൈറസാണവൻ കൊറോണ
നമുക്കിന്ന് പോരാടുവാൻ നേരമായ്
പ്രതിരോധം കൈവരിക്കാം കണ്ണിപൊട്ടിച്ചീടാം
നമുക്കീ ദുരന്തത്തിനലയടികളിൽ നിന്നും
മുക്തി നേടാൻ ഇനി എന്തു ചെയ്യാം?
ഒഴിവാക്കിടാം സ്നേഹസന്ദർശനം
നമുക്ക് ഒഴിവാക്കിടാം ഹസ്തദാനം
കരം ശുദ്ധമാക്കാം ശുചിത്വം വരിക്കാം
ഇരിക്കാം  നമുക്കിന്ന് വീട്ടിൽ
ഇടക്കിടക്ക് വൃത്തിയാക്കാം കരം നമുക്ക്
തൊടേണ്ട മുഖത്തും മൂക്കിലുമാകണ്ണുരണ്ടിലും
മടിക്കാതെയീരീതി സൂക്ഷിക്കേണം
ജാഗ്രതയുണ്ടെങ്കിൽ ഭയം വേണ്ടയൊട്ടും
നിപ്പയും,ഓഖിയും,പ്രളയവും,വസൂരിയും
വന്നുപോയെങ്കിലും തോറ്റില്ല കേരളം
കൊറോണയേയും നാം തുരത്തും അതിവേഗം
മലയാളി തോൽക്കില്ല തോറ്റോടില്ലൊരിക്കലും
</poem> </center>{{BoxBottom1
| പേര്= സോന സാജൻ
| ക്ലാസ്സ്= 10    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ഗവ.ഹയർസെക്കണ്ടറി സ്കൂൾ എഴുമറ്റൂർ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 37054
| ഉപജില്ല=വെണ്ണിക്കുളം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= പത്തനംതിട്ട
| തരം= കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Manu Mathew| തരം= കവിത  }}

17:30, 3 മേയ് 2020-നു നിലവിലുള്ള രൂപം

തുരത്താം കൊറോണയെ

ചൈനയെന്ന നാട്ടിൽ നിന്നും പാഞ്ഞെത്തി
പരക്കെ പരക്കുന്നു ഭീകരൻ വൈറസ്
ലോകമാകെയുള്ള മാനവ ജീവിതം തകർത്തെറിഞ്ഞ്-
നീങ്ങുന്ന വൈറസാണവൻ കൊറോണ
നമുക്കിന്ന് പോരാടുവാൻ നേരമായ്
പ്രതിരോധം കൈവരിക്കാം കണ്ണിപൊട്ടിച്ചീടാം
നമുക്കീ ദുരന്തത്തിനലയടികളിൽ നിന്നും
മുക്തി നേടാൻ ഇനി എന്തു ചെയ്യാം?
ഒഴിവാക്കിടാം സ്നേഹസന്ദർശനം
നമുക്ക് ഒഴിവാക്കിടാം ഹസ്തദാനം
കരം ശുദ്ധമാക്കാം ശുചിത്വം വരിക്കാം
ഇരിക്കാം നമുക്കിന്ന് വീട്ടിൽ
ഇടക്കിടക്ക് വൃത്തിയാക്കാം കരം നമുക്ക്
തൊടേണ്ട മുഖത്തും മൂക്കിലുമാകണ്ണുരണ്ടിലും
മടിക്കാതെയീരീതി സൂക്ഷിക്കേണം
ജാഗ്രതയുണ്ടെങ്കിൽ ഭയം വേണ്ടയൊട്ടും
നിപ്പയും,ഓഖിയും,പ്രളയവും,വസൂരിയും
വന്നുപോയെങ്കിലും തോറ്റില്ല കേരളം
കൊറോണയേയും നാം തുരത്തും അതിവേഗം
മലയാളി തോൽക്കില്ല തോറ്റോടില്ലൊരിക്കലും
 

സോന സാജൻ
10 ഗവ.ഹയർസെക്കണ്ടറി സ്കൂൾ എഴുമറ്റൂർ
വെണ്ണിക്കുളം ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത