"സെന്റ്.ജോസഫ്.എച്ച്.എസ്.പൂവത്തുശ്ശേരി/അക്ഷരവൃക്ഷം/ശുചിത്വവും ആരോഗ്യവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 21: | വരി 21: | ||
| ജില്ല= എറണാകുളം | | ജില്ല= എറണാകുളം | ||
| തരം= | | തരം= ലേഖനം | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name= Anilkb| തരം=ലേഖനം }} | {{Verification|name= Anilkb| തരം=ലേഖനം }} |
17:28, 3 മേയ് 2020-നു നിലവിലുള്ള രൂപം
ശുചിത്വവും ആരോഗ്യവും
'ശുചിത്വം'എന്നത് നമ്മുടെ ജീവിതത്തിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘട്ടമാണ്.'ശുചിത്വവും ആരോഗ്യവും' തമ്മിൽ വളരെയധികം ബന്ധമുണ്ട്.ശുചിത്വമുള്ളിടത്തെ ആരോഗ്യം ഒള്ളു. ഇത് രണ്ടു തരത്തിൽ ആണ്.വ്യക്തി ശുചിത്വം പരിസര ശുചിത്വം.വ്യക്തി ശുചിത്വ പൂർണ്ണമായൽ മാത്രമേ പരിസരവും ശുചിത്വ പൂർണ്ണമാക്കൻ കഴിയൂ.എന്താണ് വ്യക്തി ശുചിത്വം? ഒരു വ്യക്തി ശുചിത്വമാവണമെങ്കിൽ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്? ഒരു നേരമെങ്കിലും കുളിക്കാത്ത കേരളീയർ കുറവായിരിക്കും.വ്യക്തി ശുചിത്വത്തിൽ ആദ്യം വേണ്ടത് നമ്മുടെ ശരീരം വൃത്തിയാക്കുക എന്നതാണ്,അതായത് ദിവസത്തിൽ ഒരു നേരമെങ്കിലും നിർബന്ധം ആയി കുളിക്കണം.വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കണം.ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശേഷവും കൈകൾ വൃത്തിയായി കഴുകണം. നഖങ്ങൾ വെട്ടി വൃത്തിയാക്കണം. അല്ലെങ്കിൽ അണുക്കൾ ശരീരത്തിൽ പ്രവേശിക്കും.പഴയകാല ആളുകൾ നല്ല വൃത്തിയുള്ള തലമുറ ആയിരുന്നു.അതുകൊണ്ട് തന്നെ അവർ നല്ല ആരോഗ്യമുള്ള തലമുറ ആയിരുന്നു. അവർക്ക് ആയുസും കൂടുതൽ ആയിരുന്നു.ഇന്നത്തെ തലമുറ ഒന്ന് ചിന്തിച്ചു നോക്കു.അറുപത്, അറുപത്തിയഞ്ച് വയസ്സാകുമ്പോഴെക്കും നമ്മൾ മരണത്തിന് കീഴടങ്ങുന്നു.ശുചിത്വത്തിന് നമ്മുടെ ആയുസ്സ് കുറയ്ക്കുന്നതിൽ വളരെ പങ്കുണ്ട്. അതുകൊണ്ട് വ്യക്തി ശുചിത്വം നമ്മുടെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ടതാണ്. പിന്നീട് പരിസര ശുചിത്വം. ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ആയിരിക്കുന്ന വിഷയമാണ് കൊറോണ എന്ന മാരകമായ വൈറസ്.ഇത് ഒരു പക്ഷെ അടിഞ്ഞു കൂടിയ മാലിന്യ കൂമ്പാരത്തിൽ നിന്നു ആയിരിക്കും ഇതിന്റെ ഉദ്ഭവം.മാലിന്യ നിക്ഷേപ ണം എന്നത് ഭൂമിയെ വളരെ അധികം ബാധിക്കുന്ന ഒന്നാണ്.പരിസരം നാം വൃത്തിയായി സൂക്ഷിക്കണം.നമ്മുടെ വീടും പരിസരവും വൃത്തി ആകാൻ നമ്മ ആരും മിടുക്ക് കാണികാറില്ല.പരിസരം ശുചിത്വത്തിൽ പുറകിൽ നിൽക്കുന്ന രാജ്യമാണ് ഇന്ത്യ.ഇന്ത്യയിൽ തന്നെ മലിനീകരണം കൂടുതൽ ഉളള സംസ്ഥനമായിരിക്കാം കേരളം.കേരളത്തിൽ ഇത് എന്തു പറ്റി?സ്വന്തം വീടും പരിസരവും വൃത്തി ആക്കിയാൽ നിങ്ങൾ ശുചിത്വരായി എന്നാണൊ? എന്നാൽ ഒരിക്കലും ഇല്ല. ഈ വീടും പരിസരവും ശുചിത്വമാക്കുന്നവർ തന്നെ ഒറ്റകെട്ടയി നിന്നു പൊതുസ്ഥലങ്ങൾ ശുചിത്വമാക്കിയാൽ തീരാവുന്നതേ ഒള്ളൂ നമ്മുടെ മാരകമായ പടർന്നു പിടിക്കുന്ന രോഗങ്ങൾ. ഹോസ്പിറ്റലുകൾ,ബസ് സ്റ്റാൻഡുകൾ റെയ്ൽവേ സ്റ്റേഷനുകൾ തുടങ്ങിയ പൊതു സ്ഥലങ്ങൾ നമ്മുടെ നിരീക്ഷണത്തിൽ പെട്ടവയാക്കണം.നമ്മളിൽ ഒരളെകിലും ചിന്തിച്ചിട്ടുണ്ടോ അത് വൃത്തിയാക്കണം എന്ന്? ഇല്ല.നാം നമ്മുടെ പരിസരം വൃത്തിയാക്കിയാൽ നമ്മൾ രോഗങ്ങളിൽ നിന്നും വിമുക്കരായി എന്നാണ് നമ്മുടെ ചിന്ത.എന്നാൽ നമുക്ക് തെറ്റി.ഇൗ പൊതുസ്ഥലങ്ങളിൽ നിന്നും പടർന്നു പിടിക്കുന്നത് മാരകമായ രോഗങ്ങളാണ്. ജനുവരി 30 ന് നാം ശുചിത്വ ദിനമായി ആചരിക്കുന്നു ഉണ്ടല്ലോ.ഇൗ ദിവസമെങ്കിലും പൊതുസ്ഥലങ്ങൾ ശുചിത്വമാക്കാൻ നാം പ്രാപ്തരാവുന്നു.ഒറ്റ കെട്ടയി നിന്നാൽ ശുചിത്വ പൂർണ്ണമാക്കാൻ കഴിയുന്ന താണ് നമ്മുടെ കേരളം.ഒറ്റകെട്ടയി നൽകാൻ സന്മനസ്സ് ഉള്ളവർ ആണ് കേരളീയർ. ഞാൻ ശുചിത്വം ആയാൽ എന്റെ വീട് ശുചിത്വം ആവും. എന്റെ വീട് ശുചിത്വം ആയാൽ നാടു ശുചിത്വം ആവും.അങ്ങനെ ഞാൻ എന്ന ഒരാൾ മനസ്സ് വെച്ചാൽ ഇൗ ലോകത്തെ തന്നെ ശുചിത്വമാക്കാം.മലിനീകരണത്തിനെതിരെ നമ്മുക്ക് മാതൃകയായി മുന്നിട്ടിറങ്ങാം.ശുചിത്വ നാടിനായ് നമുക്ക് കൈകോർക്കാം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അങ്കമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അങ്കമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം