"ലിറ്റിൽ ഫ്ലവർ എൽ. പി എസ്. വടകര/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('<center> <poem> മഹാമാരി കൊറോണ എന്നൊരു കൊടും ഭീകരൻ ലോകം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
  | തലക്കെട്ട്= മഹാമാരി   
  | color=4
  }}
<center> <poem>
<center> <poem>
മഹാമാരി
കൊറോണ എന്നൊരു കൊടും ഭീകരൻ
കൊറോണ എന്നൊരു കൊടും ഭീകരൻ
ലോകം മുഴുവൻ കാർന്നു തിന്നിടുന്നു .
ലോകം മുഴുവൻ കാർന്നു തിന്നിടുന്നു .
വരി 26: വരി 28:
             {{BoxBottom1
             {{BoxBottom1
| പേര്= ആര്യൻ റ്റി എസ്
| പേര്= ആര്യൻ റ്റി എസ്
| ക്ലാസ്സ്=    <!--4C -->
| ക്ലാസ്സ്=    <!--4 C-->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=          <!-- ലിറ്റിൽ ഫ്ലവർ എൽ പി എസ് വടകര,എറണാകുളം,കൂത്താട്ടുകുളം-->
| സ്കൂൾ=ലിറ്റിൽ ഫ്ലവർ എൽ. പി എസ്. വടകര         <!-- ലിറ്റിൽ ഫ്ലവർ എൽ പി എസ് വടകര,എറണാകുളം,കൂത്താട്ടുകുളം-->
| സ്കൂൾ കോഡ്= 28313
| സ്കൂൾ കോഡ്= 28313
| ഉപജില്ല=       <!-- കൂത്താട്ടുകുളം -->
| ഉപജില്ല=     കൂത്താട്ടുകുളം
| ജില്ല= എറണാകുളം  
| ജില്ല= എറണാകുളം  
| തരം=     <!-- കവിത --> 
| തരം= കവിത  
| color=     <!-- color - 2 -->
| color= 2  
}}
}}
{{Verification4|name=Kannankollam| തരം= കവിത}}

16:47, 3 മേയ് 2020-നു നിലവിലുള്ള രൂപം

മഹാമാരി

കൊറോണ എന്നൊരു കൊടും ഭീകരൻ
ലോകം മുഴുവൻ കാർന്നു തിന്നിടുന്നു .
ജനങ്ങളെല്ലാം ഭീതിപ്പാടിൽ
ജാഗ്രതയോടെ വീട്ടിൽ തന്നെ
ഔഷധമില്ലിവനെ തളയ്ക്കാൻ
നാം തന്നെ ഇവനെ അതിജീവിക്കേണം!
വ്യക്തിശുചിത്വം അതിപ്രധാനം
കൈകൾ കഴുകുക നിരന്തരമായി........
സാമൂഹിക അകലം പാലിച്ചീടുക
വീട്ടിൽ തന്നെകഴിഞ്ഞുകൂടാൻ
പരമാവധി നാം ശ്രമിച്ചിടേണം.
"ചൈന എന്ന മഹാരാജ്യത്തെ"
വുഹാൻ എന്ന നഗരത്തിൽ നിന്നും
പൊട്ടിപ്പുറപ്പെട്ടൊരു മഹാമാരിയാം
ഇവനെ തുരത്തും കേരളമിന്ന്
സർക്കാരും ആരോഗ്യപാലകരും...
ജാഗരൂകരായ്... നമ്മോടൊപ്പം
ഒന്നായ് നിന്നുതുരത്താം
ഈ മഹാമാരിയെ ദൂരെയകറ്റാം
ഒത്തുചേർന്നു പ്രവർത്തിച്ചീടാം
നേടാം വിജയം സുനിശ്ചിതമായ്!...

ആര്യൻ റ്റി എസ്
ലിറ്റിൽ ഫ്ലവർ എൽ. പി എസ്. വടകര
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത