"ഗവ.എൽ.വി.എൽ. പി. എസ്. മുതുപിലാക്കാട്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 13: വരി 13:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=   ഗവ.എൽ.വി.എൽ. പി. എസ്. മുതുപിലാക്കാട്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 39517
| ഉപജില്ല=       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ശാസ്താംകോട്ട    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=
| ജില്ല=   കൊല്ലം
| തരം=     <!-- കവിത / കഥ  / ലേഖനം -->   
| തരം=   ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| color=     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=     5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

16:23, 3 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ

കൊറോണ എന്ന മഹാമാരി നാം ഓരോരുത്തരം വളരെ പേടിയോടെയാണ് കഴിച്ചുകൂട്ടുന്നത് കാരണം നമുക്ക് എല്ലാം അറിയാം കൊറോണ എന്നാ വൈറസ് ലോകമെമ്പാടും പടരുകയാണ് ലക്ഷകണക്കിന് ആളുകളാണ് ഓരോ ദിവസവും ഇതിനു ഇരകൾ ആകുന്നതു. ചൈനയിലാണ് ഇതിന്റെ തുടക്കം. Covid-19 ഇതിന്റെ പേര് . ഇതിനെ ചെറുക്കാൻ നമുക്ക് കഴിയും. സാനിറ്ററൈസിർ ഉപയോഗിച്ചു കൈ കഴുകണം .അകലം പാലിക്കണം .നമ്മുടെ കേരളം അതിൽ ഒരുപാട് വിജയിച്ചു .ലോകത്തെ എല്ലാ നാടുകളും നമ്മേ ആണ് മാതൃക ആക്കിയത് .നമുക്ക് എല്ലാം പ്രാർത്ഥിക്കാം ഈ രോഗം വന്നവർ എല്ലാം പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് .നമ്മൾ അതിജീവിച്ചെങ്കിലും നമ്മുടെ അച്ഛൻ ഒക്കെ വിദേശത്താണ് .അവർ ഭീതിയോടെ ആണ് കഴിയുന്നത് അവർക്കെല്ലാം വേണ്ടി ,ലോകത്തെല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാം .ഒറ്റക്കെട്ടായി നേരിടാം .അതിജീവിക്കാം .
        



 

ചന്ദന.പി
3c ഗവ.എൽ.വി.എൽ. പി. എസ്. മുതുപിലാക്കാട്
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം