"ഗവ. യു പി സ്കൂൾ പുതുപ്പള്ളി നോർത്ത്/അക്ഷരവൃക്ഷം/ഡുണ്ടുവിന്റെ കൊറോണക്കാലത്തെ സന്തോഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താളിലെ വിവരങ്ങൾ *{{PAGENAME}}/വടക്കു നിന്നൊരു അതിഥി | വട... എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:
 
*[[{{PAGENAME}}/വടക്കു നിന്നൊരു അതിഥി    | വടക്കു നിന്നൊരു അതിഥി   ]]
{{BoxTop1
| തലക്കെട്ട്= വടക്കു നിന്നൊരു അതിഥി       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3   <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
 
<p>
വൈകിട്ടത്തെ പക്ഷികളുടെ കലപില ശബ്ദം കേട്ടു വരാന്തയിൽ കിടന്ന എന്റെ കണ്ണിൽ അത് വളരെ പെട്ടെന്നു തന്നെ ഉടക്കി. മഞ്ഞ തൂവൽ കണ്ടപ്പോൾ ഞാൻ കരുതി വല്ല ഓലഞ്ഞാലിയും ആയിരിക്കുമെന്ന്.
</p>
<p>
പക്ഷെ അവനെ അങ്ങിനെ പെട്ടെന്ന് ഞാൻ തള്ളിക്കളഞ്ഞില്ല. ഏതൊരു പക്ഷിയെ കണ്ടാലും ഞാൻ അവയെ നന്നായി നിരീക്ഷിക്കും.
</p>
<p>
തലയിയൊരു കറുത്ത തലപ്പാവ്, പട്ടുസാരി തുമ്പു പോലെ നീണ്ട വാല്. കാഴ്ചയിൽ ചെറുതാണെങ്കിലും ഇവന്റെ ഭംഗി ആരെയും മയക്കും. അത് ഒരു നാകമോഹനായിരുന്നു.  ഇവന്റെ തലയും കൂർത്ത ശിഖയും കറുപ്പാണ്. താടിയും തൊണ്ടയും ചാരനിറം. ഇതിനെ സെപ്റ്റംബർ മുതൽ മെയ് വരെയാണ് നമ്മുടെ നാട്ടിലെങ്ങും കാണുക. ഇവനെ ഒരിക്കൽ കണ്ടാൽ നമുക്ക് മറക്കാൻ കഴിയില്ല. അത്രയും സുന്ദരനാണ്. ഇവന്റെ പറക്കലിന് നല്ല വേഗവും ചേലുമുണ്ട്. പറക്കുമ്പോൾ ഇവന്റെ നാടത്തൂവലുകൾ പട്ടത്തിൽ പിടിപ്പിച്ച വാലു പോലെ തോന്നിക്കും
</p>
<p>
ഹിമാലയത്തിനപ്പുറത്തു നിന്നും നാടുകാണാൻ വന്ന ഇവന്റെ ഭംഗി എന്റെ മനസിൽ ആനന്ദവും ആകാംക്ഷയും കൂടെ മറക്കാത്ത ഒരു അനുഭവവും നൽകി.
</p>
 
 
{{BoxBottom1
| പേര്= മരിയാറോഷൻ
| ക്ലാസ്സ്= 7 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവ.യു.പി.എസ് പുതുപ്പള്ളി നോർത്ത്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 36458
| ഉപജില്ല=കായംകുളം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം   ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= 
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

16:16, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

  • [[ഗവ. യു പി സ്കൂൾ പുതുപ്പള്ളി നോർത്ത്/അക്ഷരവൃക്ഷം/ഡുണ്ടുവിന്റെ കൊറോണക്കാലത്തെ സന്തോഷങ്ങൾ/വടക്കു നിന്നൊരു അതിഥി | വടക്കു നിന്നൊരു അതിഥി ]]