"കലാനിലയം യു പി എസ് പുലിയന്നൂർ/അക്ഷരവൃക്ഷം/കോവിഡ് 19 എന്ന പകർച്ചവ്യാധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 എന്ന പകർച്ചവ്യാധി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
വരി 13: | വരി 13: | ||
| സ്കൂൾ=കലാനിലയം യു പി എസ് പുലിയന്നൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ=കലാനിലയം യു പി എസ് പുലിയന്നൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 31546 | | സ്കൂൾ കോഡ്= 31546 | ||
| ഉപജില്ല= | | ഉപജില്ല= പാലാ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കോട്ടയം | | ജില്ല= കോട്ടയം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sathish.ss|തരം=ലേഖനം}} |
16:14, 3 മേയ് 2020-നു നിലവിലുള്ള രൂപം
കോവിഡ് 19 എന്ന പകർച്ചവ്യാധി
<കോവിഡ് 19 എന്ന പകർച്ചവ്യാധി ലോകമാകെ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന മഹാമാരിയാണ് കോവിഡ് 19 എന്ന പകർച്ചവ്യാധി. ശരീര സ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായിൽ നിന്ന് പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയിൽ വൈറസുകൾ ഉണ്ടായിരിക്കും.വായും മൂക്കും മൂടാതെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഇവ വായുവിലേക്ക്പടരുകയും അടുത്തുള്ളവരിലേക്ക് വൈറസുകൾ എത്തുകയും ചെയ്യുന്നു. വൈറസ് സാന്നിധ്യമുള്ളയാളെ സ്പർശിക്കുമ്പോഴോ അയാൾക്ക് ഹസ്തദാനം നൽകുകയോ ചെയ്യുമ്പോഴും രോഗം മറ്റുള്ളവരിലേക്ക് പകരാം. വൈറസ് ബാധിച്ച് ഒരാൾ തൊട്ട വസ്തു ക്കളിൽ വയറസ്സുണ്ടാകും.ആ വസ്തുക്കൾ മറ്റൊരാൾ സ്പർശിച്ച് പിന്നീട് ആ കൈകൾ കൊണ്ട് മൂക്കിലോ കണ്ണിലോ മറ്റോ തൊട്ടാലും രോഗം പടരും.വൈറസ് രണ്ടു ദിവസം വരെ നശിക്കാതെ നിൽക്കുമെന്നാണ് ആരോഗ്യപ്രവർത്തകർ പറയുന്നത്. മൂക്കൊലിപ്പ് ,ചുമ, തൊണ്ടവേദന ,തലവേദന തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ . കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണിക്കും.അതിനാൽ നമ്മൾ കൈകൾ സോപ്പ് , സാനിെറ്റസർ തുടങ്ങിയവ ഉപയോഗിച്ച് തുടർച്ചയായി കഴുകുക. ആളുകളുമായുള്ള സമ്പർക്കം കുറച്ച് വീടുകളിൽ തന്നെ തുടരുക. പുറത്തിറങ്ങുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണം. ആളുകൾ ഉള്ള ഇടങ്ങളിൽ പോകാതിരിക്കാനും അത്യാവശ്യഘട്ടത്തിൽ ഒരു മീറ്റർ അകലം പാലിക്കാനും ശ്രദ്ധിക്കണം. ഈ മഹാ രോഗത്തിനെതിരായി എല്ലാവർക്കും ഒരുമിച്ച് പോരാടാം . വീടുകളിൽ സുരക്ഷിതരായിരിക്കാം ജാഗ്രതയോടെ >
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം