"ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അവധിക്കാലം | color= 4 }}ഈ വർഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= അവധിക്കാലം | | തലക്കെട്ട്= '''അവധിക്കാലം''' | ||
| color= 4 | | color= 4 | ||
}}ഈ വർഷത്തെ അവധിക്കാലം പ്രതീക്ഷിക്കാതെയാണ് എത്തിയത്. കൊറോണ എന്ന വൈറസ് ലോകത്തെ പേടിപ്പിച്ചിരിക്കുന്നു. സ്കൂളിൽ പരീക്ഷ പോലും നടന്നില്ല. ആദ്യത്തെ കുറച്ചു ദിവസം നല്ല രസമായിരുന്നു. പിന്നെ ഞങ്ങൾക്കും പേടിയായി. മിക്ക ജനങ്ങളും വീട്ടിൽ തന്നെയാണ്. ടി വി യിലും സോഷ്യൽ മീഡിയയിലും കോവിഡിനെ കുറിച്ചുള്ള വാർത്തകൾ മാത്രം. പുറത്ത് വാഹന ശബ്ദം കേൾക്കാനേയില്ല. ഭീതിക്കിടയിലും കുളിരു നൽകാമെന്ന മട്ടിൽ ചാറ്റൽ മഴ ചെറുതായി പെയ്യുന്നുണ്ട്. കൊറോണ വൈറസിനെ നിയന്ത്രിക്കാനാവാതെ വന്നപ്പോൾ ഇന്ത്യയിലാദ്യമായി ഞാൻ യറാഴ്ച പ്രധാന മന്ത്രി ജനത കർഫ്യു പ്രഖ്യാപിച്ചു. ജനത കർഫ്യു എന്ന് പറഞ്ഞത് ആദ്യം എനിക്ക് മനസ്സിലായില്ല. ഉപ്പ പറഞ്ഞു തന്നു. ചൊവ്വാഴ്ച അർദ്ധ രാത്രിമുതൽ പ്രധാന മന്ത്രി ലോക്ഡോൺ പ്രഖ്യാപിച്ചു. എല്ലാവരും പുറത്തിറങ്ങാതെ വീട്ടിലിരിക്കണമെന്ന് പ്രധാന മന്ത്രി പറഞ്ഞു. രാജ്യം അടച്ചിട്ടു. ഇങ്ങനെ ഒരു ഭീതി നിറഞ്ഞ അനുഭവം എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് | }}'''ഈ വർഷത്തെ അവധിക്കാലം പ്രതീക്ഷിക്കാതെയാണ് എത്തിയത്. കൊറോണ എന്ന വൈറസ് ലോകത്തെ പേടിപ്പിച്ചിരിക്കുന്നു. സ്കൂളിൽ പരീക്ഷ പോലും നടന്നില്ല. ആദ്യത്തെ കുറച്ചു ദിവസം നല്ല രസമായിരുന്നു. പിന്നെ ഞങ്ങൾക്കും പേടിയായി. മിക്ക ജനങ്ങളും വീട്ടിൽ തന്നെയാണ്. ടി വി യിലും സോഷ്യൽ മീഡിയയിലും കോവിഡിനെ കുറിച്ചുള്ള വാർത്തകൾ മാത്രം. പുറത്ത് വാഹന ശബ്ദം കേൾക്കാനേയില്ല. ഭീതിക്കിടയിലും കുളിരു നൽകാമെന്ന മട്ടിൽ ചാറ്റൽ മഴ ചെറുതായി പെയ്യുന്നുണ്ട്. കൊറോണ വൈറസിനെ നിയന്ത്രിക്കാനാവാതെ വന്നപ്പോൾ ഇന്ത്യയിലാദ്യമായി ഞാൻ യറാഴ്ച പ്രധാന മന്ത്രി ജനത കർഫ്യു പ്രഖ്യാപിച്ചു. ജനത കർഫ്യു എന്ന് പറഞ്ഞത് ആദ്യം എനിക്ക് മനസ്സിലായില്ല. ഉപ്പ പറഞ്ഞു തന്നു. ചൊവ്വാഴ്ച അർദ്ധ രാത്രിമുതൽ പ്രധാന മന്ത്രി ലോക്ഡോൺ പ്രഖ്യാപിച്ചു. എല്ലാവരും പുറത്തിറങ്ങാതെ വീട്ടിലിരിക്കണമെന്ന് പ്രധാന മന്ത്രി പറഞ്ഞു. രാജ്യം അടച്ചിട്ടു. ഇങ്ങനെ ഒരു ഭീതി നിറഞ്ഞ അനുഭവം എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ്''' | ||
{{BoxBottom1 | {{BoxBottom1 | ||
വരി 12: | വരി 12: | ||
| സ്കൂൾ കോഡ്= 48533 | | സ്കൂൾ കോഡ്= 48533 | ||
| ഉപജില്ല= വണ്ടൂർ | | ഉപജില്ല= വണ്ടൂർ | ||
| ജില്ല= | | ജില്ല= മലപ്പുറം | ||
| തരം= | | തരം= കഥ | ||
| color= | | color= 5 | ||
}} | }} | ||
{{Verification4|name=Mtdinesan|തരം=കഥ}} |
15:25, 3 മേയ് 2020-നു നിലവിലുള്ള രൂപം
അവധിക്കാലം ഈ വർഷത്തെ അവധിക്കാലം പ്രതീക്ഷിക്കാതെയാണ് എത്തിയത്. കൊറോണ എന്ന വൈറസ് ലോകത്തെ പേടിപ്പിച്ചിരിക്കുന്നു. സ്കൂളിൽ പരീക്ഷ പോലും നടന്നില്ല. ആദ്യത്തെ കുറച്ചു ദിവസം നല്ല രസമായിരുന്നു. പിന്നെ ഞങ്ങൾക്കും പേടിയായി. മിക്ക ജനങ്ങളും വീട്ടിൽ തന്നെയാണ്. ടി വി യിലും സോഷ്യൽ മീഡിയയിലും കോവിഡിനെ കുറിച്ചുള്ള വാർത്തകൾ മാത്രം. പുറത്ത് വാഹന ശബ്ദം കേൾക്കാനേയില്ല. ഭീതിക്കിടയിലും കുളിരു നൽകാമെന്ന മട്ടിൽ ചാറ്റൽ മഴ ചെറുതായി പെയ്യുന്നുണ്ട്. കൊറോണ വൈറസിനെ നിയന്ത്രിക്കാനാവാതെ വന്നപ്പോൾ ഇന്ത്യയിലാദ്യമായി ഞാൻ യറാഴ്ച പ്രധാന മന്ത്രി ജനത കർഫ്യു പ്രഖ്യാപിച്ചു. ജനത കർഫ്യു എന്ന് പറഞ്ഞത് ആദ്യം എനിക്ക് മനസ്സിലായില്ല. ഉപ്പ പറഞ്ഞു തന്നു. ചൊവ്വാഴ്ച അർദ്ധ രാത്രിമുതൽ പ്രധാന മന്ത്രി ലോക്ഡോൺ പ്രഖ്യാപിച്ചു. എല്ലാവരും പുറത്തിറങ്ങാതെ വീട്ടിലിരിക്കണമെന്ന് പ്രധാന മന്ത്രി പറഞ്ഞു. രാജ്യം അടച്ചിട്ടു. ഇങ്ങനെ ഒരു ഭീതി നിറഞ്ഞ അനുഭവം എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ്
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ