"സെന്റ്.ജോസഫ്.എച്ച്.എസ്.ചാത്തേടം/അക്ഷരവൃക്ഷം/അമ്മുമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അമ്മുമ്മ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 27: വരി 27:
| സ്കൂൾ= സെന്റ്.ജോസഫ്.എച്ച്.എസ്.ചാത്തേടം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= സെന്റ്.ജോസഫ്.എച്ച്.എസ്.ചാത്തേടം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 25099
| സ്കൂൾ കോഡ്= 25099
| ഉപജില്ല=    നോർത്ത് പറവൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    വടക്കൻ പറവൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  എറണാകുളം
| ജില്ല=  എറണാകുളം
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം= കവിത}}

15:22, 3 മേയ് 2020-നു നിലവിലുള്ള രൂപം

അമ്മുമ്മ

 
അപ്പുറത്തൊരു കൊച്ചു വീട്
വീട്ടിലുണ്ട് ഒരു അമ്മുമ്മ
അഞ്ചുമുണ്ടല്ലൊ ആൺമക്കൾ
അവരാറുമില്ല കൂട്ടിനു
ഒറ്റക്കാണ് അമ്മുമ്മ
മക്കൾ അഞ്ചും പുറത്താണ്
വീട്ടില് നാലൊരു ഫ്രിഡ്ജില്ല
വീട്ടിലൊരു നല്ലൊരു ലൈറ്റില്ല
  മരുമക്കൾക്കിതു പറ്റില്ല
ഒറ്റക്കാണ് അമ്മുമ്മ
പെട്ടെന്ന് എത്തി ഫോൺകാൾ
മക്കളെല്ലാം വരുന്നെന്നു
അയ്യോ കാരണം എന്തെന്നോ
കൊറോണ തന്നെ അല്ലാതെന്തു?

സിന്റ ഫ്ളമേന
7 A സെന്റ്.ജോസഫ്.എച്ച്.എസ്.ചാത്തേടം
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത